Chapter Title : അമ്മയുടെ പ്രതികാരം1
അമ്മയുടെ പ്രതികാരം1
Ammayude prathikaram bY രാവണൻ

ണിം....ണിം.....മെല്ലെ പൂജാമുറിയിൽ നിന്നും മണി മുഴങ്ങി...ജിതൻ ആവണി പലകയിൽ നിന്നും മെല്ലെ എഴുനേറ്റു.ഇന്നത്തോടെ ഈ മനയിലെ വാസം തീരുകയാണ്തീരുകയാണ്... പ്ലാകുറിശ്ശി മനയിലെ തന്റെ അവസാന ദിവസം...ഒരു വ്യാഴവട്ടം ആയി ഇവിടെ കുടിട്ടു...ഇല്ലം ക്ഷയിച്ചു. ഇല്ലത്തിന്റെ അരൂഢം മാത്രം ക്ഷയിച്ചില്ല... ഒരു കാലത്തു പേരുകേട്ട മന്ത്രവാദ തറവാട്തറവാട് ആയിരുന്നു പ്ലാകുറിശ്ശി അങ്ങ് ദൂരെ ദിക്കിൽ നിന്നും പോലും ആളുകൾ മന്ത്രവാദ തിനും ബാധ ഒഴിപ്പിക്കലിനും ഇവിടെ വരും ..ഇപ്പോൾ ഒന്നും ഇല്ല നാരായണൻ നബുതിരി മരിച്ച ശേഷം അധികം ആരും അവിടെ കാല് കുത്തറില്ല .. ഒരുകാലത്തെ ഓർമപ്പെടുത്തി ആ നാലുകെട്ട് ഇപ്പോഴും ഉണ്ട്..കാലം മായ്ക്കാത്ത മുറിവുകൾ ഇനിയും കുടി ചേർന്നിട്ടില്ല .അധമക്രിയക്കു വേണ്ടി നാരായണൻ നമ്പുതിരിയുടെ മകൻ വിനായകൻ പുറത്തു പോകുന്നത് വരെ ആ മനയും അവിടെയുള്ള ദൈവത്താൻ മാരും നാട്ടിലെ കണ്മണിയായിരുന്നു..ഇപ്പോൾ നാട്ടരുടെ കണ്ണിലെ കരടും അത് തന്നെയാണ്.... ജിതൻ മെല്ലെ പൂജ മുറിയുടെ വാതിൽ ചേർത്തടച്ചു..ഇനി ഈ മുറി ആരെങ്കിലും തുറക്കുമോ ആവൊ.... ജിതേന്ത്ര...മോനെ....
ആര്യദേവി അന്തർജനത്തിന്റെ നിട്ടിയുള്ള വിളിയാണ് ജിതനെ ബോധമണ്ഡലത്തിൽ എത്തിച്ചത്... എന്താ അമ്മെ....അവൻ ഓടി അമ്മയെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആര്യദേവി അന്തർജനത്തിന്റെ അടുത്തെത്തി.... രാഹുകാലത്തിനു മുൻപ് പുറപ്പെട്ടോളൂ കുട്ടിയെ.... അവർ ഒരു കരച്ചിൽ ഉള്ളിൽ ഒതുക്കി ചിരിച്ചെന്നു വരുത്തി പറഞ്ഞു...
ഇതാ ഇറങ്ങുകയാണ്....അമ്മെ....അത് പറയുമ്പോഴും ജിതന്റെ മനസ്സിൽ താൻ ആദ്യമായി ഇവിടെ വന്നു കയറിയ നിമിഷം ഓടിയെത്തി...പതിനാറു വയസുള്ളപ്പോൾ താൻ ഇവിടെയെത്തിയപ്പോൾ ഉള്ള അതെ സ്നേഹത്തോടെ.ആര്യദേവി അവനെ യാത്രയാക്കാൻ തുടങ്ങി....
ജിതന്റെ മിഴികൾ കണ്ണീരിനാൽ നനഞ്ഞു ...അവൻ റൂമിലേക്ക് വേഗം നടന്നു...അധികം ഒന്നും എടുക്കാനില്ല.... കുറച്ചു ഷർട്ടും മുണ്ടും മാത്രം...പക്ഷെ അവൻ എടുക്കാനുള്ളത് അവിടുന്ന് എന്നെ എടുത്തു കഴിഞ്ഞു.....പ്ലാകുറിശ്ശി ഇല്ലാതെ വിലമതിക്കാൻ ആവാത്ത മന്ത്രങ്ങൾ...അത് ഇപ്പോൾ അവന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു....ആരും ചോദിച്ചു വരാത്ത ആർക്കും അവകാശം ഇല്ലാത്ത മന്ത്രങ്ങൾ....
ജിതൻ ഇല്ലാതിനു....പുറത്തിറങ്ങി തെക്കേ തൊടിയിൽ നാരായൺ നമ്പുതിരിയുടെ കുഴിമാടത്തിൽ അവൻ ഒരു നിമിഷം നിന്നു..അവന്റെ കണ്ണുകളിൽ ചെറുതായി നിർ
💬 Comments
View all comments