Chapter Title : അമ്മയുടെ പ്രതികാരം1
തിളക്കാൻ തുടങ്ങി...നാരായണൻ നമ്പുതിരിയുടെ കുഴിമടത്തിനു മുകളിൽ നട്ട ചെമ്പകത്തിന്റെ ഇലകൾ മെല്ലെ അനങ്ങാൻ തുടങ്ങി...
പെട്ടെന്ന് ചെമ്പകത്തിൽ നിന്നും ഒരു പൂ അവന്റെ തലയിൽ വന്നു പതിച്ചു..അവനെ അനുഗ്രഹിക്കും പോലെ അവൻ ആ പൂവെടുത്തു ചെമ്പകത്തിന്റെ ചുവട്ടിൽ അർപ്പിച്ചു...
ജിതൻ പുറത്തേക്കു ഇറങ്ങി....അവന്റെ പോക്കു നോക്കി ഉമ്മറത്ത് ആര്യദേവിയും..മുറ്റത്തു ചെമ്പക മരവും നിന്നു...അടുത്ത ക്ഷണം ചെമ്പകം അതിശക്തമായി ഒന്ന് കുലിങ്ങി. അതിൽ നിന്നിരുന്ന ചെമ്പക മേട്ടുകൾ എല്ലാം ഒരുമിച്ചു വിരിഞ്ഞു ....ആ കാഴ്ച കണ്ടു ആര്യദേവിയുടെ കണ്ണുകൾ ആ കണ്ണീരിലും തിളങ്ങി....
അവൻ മുന്നിൽ കണ്ട ഓട്ടോകാരനോട് പറഞ്ഞു പാലക്കാട്" ഓട്ടോ അവനെയും കൊണ്ട് കുതിച്ചു...കൊയ്ത്തു കഴിഞ്ഞ പാടം അങ്ങകലെ കരിമ്പനകൾ പൂത്തു നിൽക്കുന്ന....അടുത്ത നിമിഷം ഒരു ഇടി വെട്ടി കൂട്ടമായി നിന്നിരുന്ന കരിമ്പനകൾ തിയിൽ വെന്തെരിഞ്ഞു... ഓട്ടോ ഡ്രൈവർ ഞെട്ടി പോയി ...എന്തായിത്....നട്ടുച്ചയ്ക്ക് ഇടിവെട്ടുകയോ .അതും ഈ കൊടും വേനലിൽ.....
ചേട്ടാ അതൊന്നും നോക്കേണ്ട വേഗം വണ്ടി വീട്.....ഓട്ടോ വേഗത്തിൽ ഓടിച്ചു കൊണ്ട് ഡ്രൈവർ പറഞ്ഞ് മോനെ വിടുകയ... അപ്പോൾ അങ്ങ് ആകാശത്തു...ഒരു കൊള്ളിയാൻ പാഞ്ഞു പോയി...അനുനിമിഷം ആ കൊള്ളിയാൻ ഒരു നക്ഷത്രം ആയി രൂപം മാറി...ആ നക്ഷത്രം ജിതന്റെ ഓട്ടോയുടെ പിന്നാലെ നീങ്ങി ... ഇളം കാറ്റുകൊണ്ടപ്പോൾ ജിതന്റെ കണ്ണുകൾ താനെ അടഞ്ഞു .
അവന്റെ കണ്ണുകളിൽ ഉറക്കം കുടുകുട്ടി തുടങ്ങി..പതിയെ അവന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു..ഒരു സ്വപനം പോലെ അവന്റെ മനസ്സിൽ തൃശൂരിലെ അനാഥമന്ദിരം...വന്നു നിറഞ്ഞു. തന്റെ ബാല്യത്തിൽ ഏറ്റ മുറിവുകൾ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു....
ഓട്ടോ ഒരു സഡൻ ബ്രെകിട്ടു നിന്ന്...ജിതൻ ഞെട്ടി ഉണർന്നു...റോഡിൽ മൊത്തം ആൾക്കൂട്ടം ...
ചേട്ടാ...എന്ത് പറ്റിയതാ..അവൻ ഡ്രൈവറുടെ തിരക്കി....
അറിയില്ല നോക്കട്ടെ....അതും പറഞ്ഞു ഓട്ടോ നിർത്തി അയാൾ പുറത്തിറങ്ങി...കുറച്ചു നേരത്തിനു ശേഷം അയാൾ തിരിച്ചു വന്നു....
അത് ഒരു ചെക്കൻ ആത്മഹത്യ ചെയ്തു...അതാ..ഇത്രയും ബ്ളോക് ..അവന്റെ കാമുകി വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയി....
അത് കേട്ട ജിതന് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..അവനൊക്കെ മരിക്കാൻ കണ്ട
💬 Comments
View all comments