0%

Chapter Title : അമ്മയും മകളും 2 [®൦¥]

Author : Roy Read All Parts 3.8K
ദേവകിയും എഴുന്നേറ്റു. കണ്ണന് വേണ്ടി ആഹാരം ഒക്കെ തയ്യാറാക്കാൻ തുടങ്ങി. ആ സമയം ജിമ്മിൽ പോയി കണ്ണൻ തിരിച്ചു വന്നു. ,, എന്റെ സുന്ദരി എഴുന്നേറ്റോ ,, പിന്നെ എന്റെ കെട്ടിയൊന് ഭക്ഷണം ഉണ്ടാക്കണ്ടേ ,, ഓഹ് ,, കണ്ണാ നാളെ ആണ് ചെക് അപ്പിന് പോകേണ്ടത് ,, എനിക്ക് ഓർമ ഉണ്ട്. ഞാൻ ലീവു പറഞ്ഞിട്ടുണ്ട് ,, ഓർമ ഉണ്ട് അല്ലെ ,, പിന്നെ എന്റെ പെണ്ണിന്റെ കാര്യം എനിക്ക് മറക്കാൻ പറ്റുമോ... ,, ഉം ഉം. ഞാൻ പോയി കുളിച്ചു ഡ്രെസ് ഒക്കെ മാറി വന്നു. എന്നിട്ട് കുഞ്ഞമ്മയെ വട്ടം പിടിച്ചു ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു. ,, ഞാൻ പല്ല് തേച്ചില്ല ,, ഓഹ് വല്യ കാര്യം ആയിപ്പോയി അതും പറഞ്ഞു ഞാൻ ദേവുവിനെ പിടിച്ചു ചുണ്ടിൽ മുത്തി. എന്നിട്ട് ഉമിനീർ കുടിച്ചിറക്കി. ,, മതി കഴിക്ക് ,, ഉം ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ചു ഇറങ്ങി. ഇറങ്ങുമ്പോൾ ദേവുവിന് ഒരു ഉമ്മം പതിവ് ഉള്ളത് കൊടുത്തു. ശേഷം ഞാൻ ഇറങ്ങി. ശരിക്കും കുഞ്ഞമ്മയുടെ മുന്നിൽ ഞാൻ അഭിനയിക്കുക ആയിരുന്നു. എന്റെ ഉള്ളിൽ പേടി ആയിരുന്നു. മായാ വീട്ടിൽ ചെന്ന് എല്ലാം പറഞ്ഞു കാണുമോ എന്നായിരുന്നു എന്റെ പേടി. ഞാൻ ഫോൺ എടുത്തു അമ്മയെ ഒന്ന് വിളിച്ചു. ,, ഹാലോ ,, ആഹ് കണ്ണാ പറയ്
,, അമ്മ എവിടെയാ ,, ഞാൻ എന്റെ വീട്ടിൽ ആണ് ,, എപ്പോഴാ പോയത് ,, ഇന്നലെ, നാളെ തിരിച്ചു പോകുള്ളൂ ,, അപ്പോൾ അച്ഛൻ ,, അച്ഛൻ

💬 Comments

View all comments