0%

Chapter Title : അമ്മയും മകളും 2 [®൦¥]

Author : Roy Read All Parts 3.8K
ഞാനും അവനും തമ്മിൽ ഉള്ള കല്യാണം ആണ്. ,, മായേ, ,, അതേ നഹ്യാൻ നാളെ അവന്റെ കൂടെ പോകും ,, നീ എന്തൊക്കെയാണ് പറയുന്നത് നിന്റെ അമ്മയെ ഓർത്തോ ,, എനിക്ക് ആരെയും ഓർക്കേണ്ട നാളെ ഞാൻ അവന്റെ ഭാര്യ ആവും. ,, നന്നായി നിന്നെ വളർത്തിയത്തിന് ഉള്ള സമ്മാനം അല്ലെ ,, സമ്മാനം ഒക്കെ ഞാൻ മുന്നേ തന്നില്ലേ ഒരു പെണ്ണും തരാത്തത്. ,, എന്തെങ്കിലും ചെയ്യ് ഞാൻ ഒന്നും പറയാൻ ഇല്ല.
അതും പറഞ്ഞു വല്യച്ഛൻ റൂമിലേക്ക് പോയി ഞാൻ എന്റെ റൂമിലും. എനിക്ക് എന്തോ വിഷമം തോന്നി വല്യച്ഛനോട് മുഖത്തു നോക്കി അങ്ങനെ പറഞ്ഞപ്പോൾ. ഞാൻ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്റെ മനസിൽ വിഷമം കുന്നുകൂടി. അമ്മയെ ആലോചിക്കുമ്പോൾ ദേഷ്യം ഇരട്ടി ആയി. ഞാൻ നാളെ പോകും എന്ന് അറിഞ്ഞിട്ടും വല്യച്ഛൻ എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ ആലോചിച്ചു. വല്യച്ഛൻ എന്നെ ആഗ്രഹിക്കുന്നുണ്ടാവും പക്ഷെ എന്നോട് ഒരിക്കലും അത് പറയില്ല. വിവേകിനെ പരിചയപ്പെട്ടത് മുതൽ ഞാൻ അങ്ങോട്ട് പോയിട്ടില്ല. വല്യച്ഛൻ ആദ്യം വന്നത് അല്ലാതെ പിന്നെ എന്റെ അടുത്തു വന്നതും ഇല്ല. ആ തെറ്റ് ഒരിക്കൽ കൂടെ ആവർത്ഥിച്ചാലോ എന്നു വരെ ഞാൻ ചിന്തിച്ചു. പക്ഷെ എനിക്ക് വിവേകിനെ ഓർത്തപ്പോൾ അതിനു മനസ് വന്നില്ല. ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വീണു. ബാംഗ്ലൂര്.... രാവിലെ കണ്ണൻ ഉറക്കം ഞെട്ടുമ്പോൾ ദേവകി തന്റെ അടുത്തു തന്നെ കിടന്നു ഉറങ്ങുക ആയിരുന്നു. ദേവകിക്ക് ഒരു ഉമ്മ കൊടുത്തു കണ്ണൻ എഴുന്നേറ്റു. കുറച്ചു കഴിഞ്ഞു

💬 Comments

View all comments