0%

Chapter Title : അമൃത [kannan]

Author : kannan Read All Parts 451

പോയേക്കാം..

എവിടേക്കാണ് എന്ന് പോലും അറിയില്ല.. വണ്ടി മുന്നോട്ട് പോയക്കൊണ്ടെ ഇരുന്നു.. ഞാൻ പേടി കൊണ്ട് ഇരുന്നു...
ഏതോ കുന്നിന്റെ മുകളിൽ വണ്ടി ചെന്നു നിന്നു. അവിടെ ഞങ്ങളെ കൂടാതെ വേറെ കുറെ കപ്പിൾസ് ഉണ്ടായിരുന്നു.. ഞങ്ങൽ വണ്ടിയിൽ തന്നെ ഇരുന്നു. ഉണ്ണിയേട്ടൻ വീട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു..പേടിച്ച് പേടിച്ച് ഞാൻ ഓരോന്നിനും മറുപടി പറഞ്ഞൊണ്ടിരുന്ന്.. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൽ സംസാരിച്ചിരുന്നു... ആരും ശ്രദ്ധിക്കാതെ പോകുന്നത് കണ്ടപ്പോൾ എനിക്ക് പേടി കുറഞ്ഞു വന്നു.. പെട്ടന്ന് ഒരു ഗിഫ്റ്റ് പൊതി ഉണ്ണി ചേട്ടൻ എനിക്ക് നേരെ നീട്ടി തന്നു.. എന്റെ കൈയിൽ വെച്ച് തന്നപ്പോൾ ഞാൻ അത് തുറന്നു നോക്കി.. നോക്കിയതും അന്ധാളിച്ചു പോയി.. പുതിയ ഫോൺ.. അതും വിവോ x60 എന്ന മോഡൽ.. വില നോക്കിയപ്പോൾ മുപ്പതിനായിരത്തോള്ളം ... ആകെപ്പാടെ സന്തോഷം ... ഞാൻ ചോദിച്ചു എന്തിനാ ഇത്രയും വിലയുള്ള ഫോൺ ... ഇതിന്റെ ആവിശ്യം ഉണ്ടോ...
ഉണ്ണി: ഞാൻ എന്റെ പെണ്ണിന് ആദ്യമായി ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ അത് നല്ല കനത്തിൽ തന്നെ വേണം എന്ന് എനിക്ക് തോന്നി.

എന്റെ കണ്ണുകൾ നിറഞ്ഞതും പെട്ടന്ന് ഞാൻ ഉണ്ണിയേട്ടനേ കെട്ടി പിടിച്ചതും ഒരുമിച്ചായിരുന്നു... സ്ഥലകാല ബോധം വന്നപ്പോൾ പെട്ടന്ന് ഞാൻ പെട്ടന്ന് ഉണ്ണിയേട്ടനെ വിട്ടു മാറി.. പെട്ടന്നുള്ള വികാരത്തിൽ ചെയ്തു പോയതാണ്.. കുറച്ചു നേരം ഞങ്ങൽ മുഖം കൊടുക്കാതെ ഇരുന്നു..പെട്ടന്ന് മുഖത്തോട് മുഖം നോക്കിയതും എന്തിനോ വേണ്ടി ദാഹിക്കുന്ന പോലെ തോന്നി. അറിയാതെ തന്നെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു വന്നു.. പെട്ടന്ന് ഉണ്ണിയേട്ടൻ എന്നെ പിടിച്ചു

💬 Comments

View all comments