Chapter Title : അമൃത [kannan]
ഞാൻ: മ്മ് ശരി..പക്ഷേ ആരെങ്കിലും കണ്ടാൽ പിന്നെ വീട്ടിൽ അറിയും . അങ്ങനെ വന്നാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.
ഉണ്ണി: അങ്ങനെ ഒന്നും സംഭവിക്കില്ല..
ഞാൻ: മ്മ്.. പക്ഷേ കോളേജിൽ എന്ത് കാര്യം ആണ് പറയുക.
ഉണ്ണി: അമ്മയേം കൊണ്ട് ഹോസ്പിറ്റലിൽ പോകുവാണെന്നോ മറ്റോ പറയണം..
ഞാൻ: മ്മ്. ശ്രമിക്കാം..
ഫോൺ കട്ട് ചെയ്തു മാറി കിടന്നു.. കിടന്നപ്പൊഴും മനസ്സിൽ വല്ലാത്തൊരു പേടി ആയിരുന്നു.
അങ്ങനെ തിങ്കളാഴ്ച രാവിലെ ഞാനാ കോളേജിലോട്ട് പോകാൻ ഇറങ്ങി..മനസ്സിൽ മുഴുവൻ പേടി ആയിരുന്നു. മനപൂർവ്വം യൂണിഫോം ഞാൻ ഒഴിവാക്കി.. അച്ഛൻ ചോദിച്ചപ്പോൾ ഹോസ്റ്റലിൽ കയറിയിട്ട് കോളേജിലോട്ട് പോകൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങി. പത്തനംതിട്ട ക്കുള്ള ബസിൽ കയറി ഞാൻ ഉണ്ണിയേട്ടനേ വിളിച്ചു. ബസ് കയറി എന്ന് പറഞ്ഞു. ഉണ്ണിയേട്ടൻ പത്തനതിട്ട യില് നിന്നോലാം എന്ന് പറഞ്ഞു.
പത്തനതിട്ട യില് ബസ് ഇറങ്ങി ഉണ്ണിയേട്ടനേ വിളിച്ചു.
ഞാൻ: ഹലോ..
ഉണ്ണി: ഹലോ..എത്തിയോ..
ഞാൻ: മ്മ്. എത്തി..
ഞാൻ: എന്നാ സ്റ്റാൻഡിന് പുറത്തേക്ക് വാ..അവിടെ റെഡ് കളർ ഒരു കാർ കിടക്കുന്നത് കാണാം..
ഞാൻ വെളിയിൽ ഇറങ്ങി കാർ കിടക്കുന്ന സ്ഥലത്തേക്ക് പോയി. Door തുറന്നു ഉണ്ണിയേട്ടൻ എന്നെ അകത്തു കയറ്റി.. ഞാൻ: എനിക്ക് പേടി വരുന്നു.
ഉണ്ണി: എന്തിന്.
ഞാൻ: എന്തോ ആരേലും കണ്ടാൽ...
ഉണ്ണി: ആരും കാണാത്ത സ്ഥലത്ത് പോയാൽ പോരെ..
ഞാൻ: എവിടെ?
ഉണ്ണി: അതോക്കെയുണ്ട്.
ഞാൻ: വേണ്ട അതൊന്നും ശരിയാവില്ല..
ഉണ്ണി: താൻ പെടിക്കാതെടോ..ഞാൻ ഇല്ലെ കൂടെ..
ഞാൻ: എന്നാലും..
ഉണ്ണി : ഒരെന്നാലും ഇല്ല.
💬 Comments
View all comments