Chapter Title : അമൃത [kannan]
പറഞ്ഞപ്പോൾ പോയിട്ട് വാ എന്നും പറഞ്ഞു യാത്രയാക്കി. വീട്ടിൽ എത്തിയപ്പോൾ ഉണ്ണിയേട്ടനെ കാണാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നു..ഒരാഴ്ച പെട്ടന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് വരെ തോന്നിപ്പോയി.
ഇടയ്ക്ക് സമയം കിട്ടിയപ്പോൾ ഞങ്ങൽ ഫോൺ വിളിക്കാൻ തുടങ്ങി. 3-4ദിവസം കഴിഞ്ഞപ്പോൾ
ഉണ്ണി: ഡോ എനിക്ക് തന്നേ കാണാൻ തോന്നുന്നു..
ഞാൻ: എനിക്കും..പെട്ടന്ന് മൂന്ന് ദിവസം കഴിഞ്ഞിരുന്നെങ്കിൽ ..??
ഉണ്ണി: ഡോ ഒരു കാര്യം ചോദിക്കട്ടെ..?
ഞാൻ: മ്മ് ചോദിക്ക്..
ഉണ്ണി: ഒരു ഉമ്മ തരുമോ..?
ഞാൻ:? ശേ അതൊന്നും ശരിയല്ല..
ഉണ്ണി: അതെന്താ...ഞാൻ എന്റെ പെണ്ണിനോട് അല്ലേ ചോദിക്കുന്നത്. വേറെ ആരോടും ചോദിക്കാൻ പറ്റില്ലെല്ലോ..നിന്നോടല്ലെ ചോദിക്കാൻ പറ്റൂ..
ഞാൻ: എന്നാലും
ഉണ്ണി: plz ഡോ ഒരെണ്ണം ..
ഞാൻ: മ്മ്...ശരി...ഉമ്മാ...???
ഉണ്ണി: ??
ഞാൻ: ഛീ...പോടാ...?
ഉണ്ണി: ഡോ താൻ വരുമ്പോൾ ഞാൻ തനിക്ക് ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്..
ഞാൻ: അതെന്താ പറയ്..എന്ത് ഗിഫ്റ്റ് ആണ്..പറയ്..?
ഉണ്ണി: അതൊന്നും പറയില്ല സർപ്രൈസ് ആണ്..
ഞാൻ പിന്നെ നിർബന്ധിക്കാൻ പോയില്ല..
ഉണ്ണി: പിന്നെ നീ തിങ്കൾ അല്ലേ കോളേജിൽ വരുമെന്ന് പറഞ്ഞത്..
ഞാൻ: അതേ..
ഉണ്ണി: വേണ്ട. വിളിച്ചു പറയണം ചൊവ്വാഴ്ച രാവിലെ വരൂ എന്ന്..
ഞാൻ: അത് എന്തിനാ?
ഉണ്ണി: എന്ന് നമ്മുക്ക് എങ്ങോട്ടെങ്കിലും പോകാം.
ഞാൻ: അയ്യോ അതൊന്നും ശരിയാവില്ല..
ഉണ്ണി: plz ... Plz ഡോ തമ്മിൽ കാണുക എങ്കിലും ചെയ്യാമല്ലോ..
ഞാൻ: എന്നാലും ആരെങ്കിലും അറിഞ്ഞാൽ..
ഉണ്ണി : അതോർത്ത് താൻ വിഷമിക്കേണ്ട..രാവിലെ പതിവ് പോലെ കോളേജിലേക്ക് പോകുന്നപോലെ ഇറങ്ങിയാൽ മതി.ഞാൻ പത്തനംതിട്ടയിൽ വന്ന് നിൽക്കാം.
💬 Comments
View all comments