0%

Chapter Title : അമൃത [kannan]

Author : kannan Read All Parts 448

അത് മാറി. (വെറുതെ മനസ്സിൽ തോന്നിയത് അങ്ങ് തട്ടി വിട്ടു.)

ഒരാഴ്ച ക്ക് ശേഷം....
രാവിലെ കോളേജിൽ എത്തിയപ്പോൾ ഗേറ്റ് ന്റെ അവിടെ ഉണ്ണിയേട്ടൻ നിൽക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം എന്നിൽ തോന്നി..ഞാൻ നടന്നു ഉണ്ണിയേട്ടൻ ന്റെ അടുത്തേക്ക് ചെന്നു.
ഞാൻ: എവിടാ യിരുന്നു ഒരാഴ്ച ...
ഉണ്ണി: അത് ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ട്.. അവരുമായി ഒരു ട്രിപ്പ് പോയിരുന്നു.കശ്മീർ...
ഞാൻ: മ്മ്‌ ചേട്ടന്റെ frdz പറഞ്ഞിരുന്നു.
ഉണ്ണി: ഞാൻ അന്ന് ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല...
ഞാൻ: ചുറ്റും ഒന്ന് നോക്കിയിട്ട്....."സമ്മതം"
ഉണ്ണി: എന്നെ നോക്കി നിന്നു ചിരിച്ചു..
ഞാൻ: ചെറു ചിരിയോടെ ക്ലാസ്സിലേക്ക് പോയി.
പിന്നീട് പല വട്ടം ഞങ്ങൽ ഒരുമിച്ച് കണ്ടു.സംസാരിച്ചു. പതിയെ കൂടുതലായി അടുത്ത്...ഞങ്ങൽ ഫോൺ നമ്പർ കൈ മാറി...എന്റെ കൈയിൽ ഉണ്ടായിരുന്നത് സാധ nokia യുടെ ഫോൺ ആയിരുന്നു... ഞങ്ങൽ ഫോണിൽ കൂടി സംസാരം തുടർന്നു...ഹോസ്റ്റലിൽ വെച്ച് ഫോൺ വിളികൾ കുറവായിരുന്നു. അത് ഉണ്ണിയേട്ടൻ തന്നെയാണ് പറഞ്ഞത്...കാരണം ചോദിച്ചപ്പോൾ പറഞ്ഞത്.. എന്റെ പിറകെ കുറെ പെൺകുട്ടികൾ ഇഷ്ടമാണ് എന്ന് പറഞ്ഞു നടന്നതാണ്. മറ്റുള്ളവർ അറിഞ്ഞാൽ നമ്മൾ തമ്മിലുള്ള ബന്ധം കോളേജ് മുഴുവൻ അറിയും.അത് കൊണ്ട് റൂമിൽ ഉളളവർ പോലും ഇപ്പൊൾ ഇതൊന്നും അറിയാതെ നോക്കണം... എന്നൊക്കെ ആയിരുന്നു. ആലോചിച്ചപ്പോൾ ശരിയാണ്. കോളേജ് മുഴുവൻ അറിഞ്ഞാൽ വീട്ടുകാരും അറിയും. അത്കൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞതാണ് ശരി. അങ്ങനെ ഇരിക്കെ എനിക്ക് ഒരാഴ്ച വീട്ടിൽ പോകേണ്ടി വന്ന്. അമ്മയ്ക്ക് വയ്യാതെ ആണെന്ന് വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞത് കൊണ്ട് ഒരാഴ്ച പോകാൻ തീരുമാനിച്ചു. ഉണ്ണിയേട്ടനൊടു

💬 Comments

View all comments