0%

Chapter Title : അമൃത [kannan]

Author : kannan Read All Parts 447

കുറെ നോക്കി. എന്നാൽ കാണാൻ സാധിച്ചില്ല. ആകെ വിഷമിച്ചു. ആ ദിവസം ഒന്നിനും ഒരു മൂഡ് ഇല്ലാരുന്നു. റൂമിൽ എത്തിയപ്പോൾ അവിടെ അശ്വതിയും ധന്യ യും ഉണ്ടായിരുന്നു. കുറെ വിശേഷങ്ങൾ പറഞ്ഞു. അശ്വതി യുടെ ലവർ nte കാര്യവും ധന്യയുടെ യും കാര്യങ്ങൽ ഓരോന്ന് സംസാരിച്ചു. അങ്ങനെ ആ ദിവസം കഴിഞ്ഞു.പിറ്റെ ദിവസം രാവിലെ കോളേജിൽ എത്തി ഞാൻ പതിവ് പോലെ ഉണ്ണി ചേട്ടനെ തപ്പി കൊണ്ടിരുന്നു. കുറെ നേരം നോക്കി. No രക്ഷ. അപ്പോഴാണ് ഉണ്ണിയേട്ടൻ രണ്ടു ഫ്രണ്ട്സ് എന്റെ അടുക്കലേക്ക് വന്നു. എന്നിട്ട് ചോദിച്ചു അമൃത അല്ലേ?
ഞാൻ: അതേ.!

കൂടെ ഉള്ള ഒരാൾ: എന്റെ പേര് അജയ്.
മറ്റെയാൾ: എന്റെ പേര് സനൽ.
ഞാൻ: മ്മ്‌.. നിങ്ങളുടെ കൂടെ ഉള്ള മറ്റേ ചേട്ടൻ ഇവിടെ?
അജയ്: അത് പറയാനാ വന്നത്. ഉണ്ണി കശ്മീർ പോയിരിക്കുകയാണ്. ഒരു ട്രിപ്പ്..അടുത്ത ആഴ്ച മിക്കവാറും എത്തും. ഞങ്ങളോട് തന്നേ ഈ വിവരം പറയാൻ ഏൽപ്പിച്ചിരുന്നു. അതാ ഞങ്ങള് വന്നത്. പോട്ടെ എന്നാ..

എന്തോ ഒരു ആകാംഷ യോടെ ആണ് ഞാൻ ക്ലാസ്സിലേക്ക് പോയത്.. എല്ലാത്തിനും ഒരു ഉന്മേഷം .. വൈകിട്ട് ഹോസ്റ്റലിൽ വന്നപ്പോൾ അശ്വതി യോടും ധന്യ യോടും വളരെ കാര്യത്തോട് കൂടിയാണ് ഞാൻ സംസാരിച്ചത്...
ധന്യ: എന്തു പറ്റി ...ഇന്ന് വല്യ സന്തോഷത്തോടെ ആണല്ലോ...
ഞാൻ: അങ്ങനെ ഒന്നും ഇല്ല.
അശ്വതി: അല്ല..ഇന്നലെ നീ മൂഡ് ഔട്ട്‌ ആയിരുന്നല്ലോ. ഇന്ന് പക്ഷെ അങ്ങനെ അല്ല...
ഞാൻ : അത്...വീട്ടിൽ നിന്നും വന്നതിന്റെ വിഷമം ആയിരുന്നു. ഇപ്പൊൾ

💬 Comments

View all comments