0%

Chapter Title : അമൃത [kannan]

Author : kannan Read All Parts 441

ചെയ്യുവനെങ്കിൽ നീ അങ്ങ് സമ്മധിച്ചേക്കണം. ഞാൻ ആയിരുന്നെങ്കിൽ അപ്പോൽ തന്നെ ഒക്കെ പറഞ്ഞേനെ..yanth ഗ്ലമെറാ അ ചേട്ടനെ കാണാൻ.

ഞാൻ: ഒന്ന് പോയെടി..

ഞാൻ ആലോചിച്ചു. ശരിയാണ് കാണാൻ നല്ല സുന്ദരൻ ആണ്. ഏത് പെണ്ണും ആഗ്രഹിക്കും അതുപോലൊരു ചേട്ടനെ..

വേണ്ട. മനസ്സിൽ അങ്ങനെ ഉള്ള ഒരു ചിന്തയും വേണ്ട.. പഠിക്കുക.. ജയിക്കുക.. ജോലി നേടി വീട്ടുകാരെ നോക്കുക..അത് മാത്രം ആയിരിക്കണം ലക്ഷ്യം. അങ്ങനെ ക്ലാസ്സും ഹോസ്റ്റലിലും ആയിട്ട് ജീവിതം മുൻപോട്ട് പൊയ്ക്കൊണ്ടെ ഇരുന്നു. ആറു മാസം കഴിഞ്ഞ് പോയത് അറിഞ്ഞതേയില്ല... ഇടയ്ക്ക് അ ചേട്ടനെ കാണുകയും ചെയ്യും കാണുമ്പോൾ ഒരു ചിരി സമ്മാനിക്കുകയും ചെയ്യും. അ ചേട്ടനെ പറ്റി ഒന്ന് തിരക്കി നോക്കി.

അറിഞ്ഞപ്പോൾ അൽഭുതം തോന്നി. പേര് വൈഷ്ണവ്. ഉണ്ണി എന്ന് വിളിക്കും. പുള്ളി അസ്സൽ ഒരു ഫോട്ടോ ഗ്രഫർ ആണ്. പുള്ളിയുടെ ഫോട്ടോസ് നേ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഉണ്ണിയേട്ടൻ ന്റെ പിറകെ കോളജിലെ പെൺകുട്ടികൾ കുറെ പേർ നടന്നതാണ്. ഏകദേശം ഒരു 8-9 പേരെങ്കിലും.. ആർക്കും പിടി കൊടുത്തിട്ടില്ല എന്നാണ് കെട്ടറിവും. പുള്ളിയെ പ്രപ്പോസ്സ്‌ ചെയ്തവരിൽ നെഗറ്റീവ് മറുപടി കിട്ടിയിട്ട് 4_5പേര് അ കോളേജ് വിട്ടു പോയി എന്ന് വരെ പറഞ്ഞു കേൾക്കുന്നു.

ശരിയാണോ എന്ന് അറിയില്ല.. എന്തായാലും നമ്മളൊക്കെ വിചാരിക്കുന്ന തിലും എത്രയോ മുകളിൽ ആണ് പുള്ളി എന്ന് മനസ്സിലായി..അങ്ങനെ ഫസ്റ്റ് sem എക്സാം ഒക്കെ നടന്നു കൊണ്ടിരിക്കുന്നു. ലാസ്റ്റ് sem എക്സാം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോൾ പിറകെ നിന്നും ഒരു വിളി.. അമൃത ...ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ

💬 Comments

View all comments