Chapter Title : അമൃത [kannan]
പിറകിൽ ദേ ഉണ്ണിയേട്ടൻ.
ആകെ അമ്പരന്നു പോയി ഞാൻ.
എന്റെ അടുത്ത് വന്നു എന്നെ അമൃത ..അമൃത എന്നൊക്കെ വിളിച്ചു .. ഞാൻ അതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല. എന്നെ തട്ടി വിളിചിട്ട് ചോദിച്ചു. താൻ ഈ ലോകത്തെങ്ങും അല്ലേ..
ഞാൻ: ആകെ ഞെട്ടി തിരിഞ്ഞു.."എന്താ ചോദിച്ചത്"...
ഉണ്ണി: അദ്യം താൻ സ്വപ്ന ലോകത്ത് നിന്നും ഇങ്ങോട്ട് വാ..
ഞാൻ ആകെ ചമ്മി കൊണ്ട് : മ്മ്.
ഉണ്ണി: എങ്ങനെ ഉണ്ടായിരുന്നു എക്സാം?
ഞാൻ: കുഴപ്പമില്ലാരുന്ന്..
ഉണ്ണി: ചേർത്തലയിൽ ആണല്ലേ വീട്.?
ഞാൻ: അതെങ്ങനെ മനസിലായി..
ഉണ്ണി: അതൊക്കെ അറിയാം.. ചേർത്തലയിൽ ആണ് വീട്. ഇവിടെ ഹോസ്റ്റലിൽ നിന്നും വരുന്നു.
ഞാൻ: ഉണ്ണിയേട്ടന്റെ വീട് എവിടാ?
ഉണ്ണി: എന്റെ വീട് ഇവിടുന്ന് ഒരു അഞ്ചു k.മീറ്റർ ദൂരം ഉണ്ട്..
ഞാൻ: മ്മ്.. ഇപ്പൊ എവിടെ പോകുവാ..?
ഉണ്ണി: ഞാൻ തന്നെ കാണാൻ വന്നതാണ്.
ഞാൻ: എന്നെയോ ? എന്തിന്?
ഉണ്ണി: വളച്ചു കെട്ടാതെ കാര്യം പറയാം..! എനിക്ക് തന്നേ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ അന്നേ പറഞാൽ താൻ വെറും ഫാൻസി ആയി എടുക്കുമോ എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്.
ഞാൻ ആകെ ഷോക്ക് ആയി നിന്നുപോയി.
ഞാൻ: അത് ...
ഉണ്ണി: മറുപടി ഇപ്പൊ പറയണം എന്നില്ല.. പതിയെ ആലോചിച്ച് കോളേജിൽ വരുമ്പോൾ പറഞ്ഞാൽ മതി. ഞാൻ വെയ്റ്റ് ചെയ്തൊള്ളാം..പിന്നെ മറുപടി എന്തായാലും പറയണം അത് യെസ് ആയാലും നോ ആയാലും..
ഇത്രയും പറഞ്ഞു ഉണ്ണി നടന്നകന്നു.. ഞാൻ എന്ത് പറയണം എന്നറിയാതെ
💬 Comments
View all comments