Chapter Title : അമൃതകിരണം 14 [Meenu]
ആയിരിക്കുമോ?
ധന്യ: എന്ത്?
അമ്മു: അവൻ പ്രശ്നക്കാരൻ ആവുമോ?
ധന്യ: നീ അതും ആലോചിച്ചു ഇരിക്കുവാണോ ഇപ്പോളും... കിടന്നുറങ്ങാൻ നോക്ക് പെണ്ണെ...
അമ്മു: എന്നാലും?
ധന്യ: ഒരു എന്നാലും ഇല്ല... എനിക്ക് ഉറക്കം വരുന്നുണ്ട്...
അമ്മു ൻ്റെ ഫോൺ ൽ അപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു...
അവൾ ഫോൺ എടുത്തു നോക്കി.
അമ്മു: അവൻ എന്തോ അയച്ചിട്ടുണ്ടല്ലോ... നോക്കട്ടെ...
ധന്യ: അശ്വിനോ?
അമ്മു: ഹ്മ്മ്...
ധന്യ: ഈ രാത്രി മെസ്സേജ് അധികം അനുവദിക്കരുത് കെട്ടോ.
അമ്മു: ഏയ്... ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് അവനു മെസ്സേജ് ചെയ്തത്. അത് അനു കാരണം ആണ്. അവൾ എത്ര നേരം ആയിരുന്നു അവനോട് സംസാരിച്ചത്...
ധന്യ: ഹാ... അത് മനസിലായി. എനിക്ക് എന്തോ ഒരു ഡൌട്ട് ഉണ്ട് അവൻ്റെ കാര്യത്തിൽ.
അമ്മു: മൈ ഗോഡ്....
ധന്യ: എന്താഡീ?
അമ്മു: ഡീ ഇത് എന്തോ സെക്സ് വീഡിയോ ആണെന്ന് തോന്നുന്നു...
ധന്യ: എന്ത്?
ധന്യ അത് വാങ്ങി ഫോർവേഡ് ചെയ്തു പ്ലേ ചെയ്തു നോക്കി....
ധന്യ: ഉഫ്... ആ തെണ്ടി നിനക്ക് സെക്സ് വീഡിയോ അയച്ചല്ലോ അമ്മു... ഇത് അവൻ നിനക്ക് ശരിക്കും അയച്ചതാണോ അതോ ഇനി അവനു മാറിപോയതാണോ?
അമ്മു: നീ ഇങ്ങു തന്നെ... ചോദിക്കട്ടെ നാറിയോട്.
അമ്മു ധന്യയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ടൈപ്പ് ചെയ്തു....
അമ്മു: ഡാ... തെമ്മാടി.... നീ എന്താ ഡാ എനിക്ക് അയച്ചത്?
ഒരു മിനിറ്റ് നേരത്തേക്ക് അവൻ്റെ റിപ്ലൈ ഒന്നും കണ്ടില്ല അവൻ റീഡ് ചെയ്തും ഇല്ല.
ധന്യ: എന്തായാലും
💬 Comments
View all comments