Chapter Title : അമൃതകിരണം 14 [Meenu]
നീ അത് പ്ലേയ് ചെയ്യ്... നമുക്ക് ഒന്ന് കണ്ടു നോക്കാം...
അമ്മു: അത് കറക്റ്റ്...
ധന്യ: അവൻ തെറ്റി അയച്ചത് ആണെങ്കിൽ ഇപ്പോൾ ഡിലീറ്റ് ചെയ്യില്ലേ...
അമ്മു: എങ്കിൽ ഞാൻ നിനക്ക് ഫോർവേഡ് ചെയ്യാം വേഗം...
ധന്യ: ഹാ... ചെയ്യ്...
അപ്പോഴേക്കും അശ്വിൻ്റെ റിപ്ലൈ വന്നു...
"അയ്യോ.... സോറി.... അത് ചേച്ചിക്ക് ആണോ ഞാൻ അയച്ചത്.... അയ്യയ്യോ.... സോറി.... സോറി.... "
അമ്മു വേഗം അത് ധന്യയുടെ ഫോൺ ലേക്ക് ഫോർവേഡ് ചെയ്തു. എന്നിട്ട് അവനു ടൈപ്പ് ചെയ്തു...
അമ്മു: സത്യം പറയെടാ നീ ഇത് ആർക്കു ആണ് അയച്ചത് ഈ രാത്രിയിൽ?
ധന്യ അവളുടെ ഫോൺ ൽ ആ വീഡിയോ പ്ലേയ് ചെയ്തു...
അമ്മു ധന്യയുടെ ഇടതു വശത്തു അവളോട് ചേർന്ന് ചെരിഞ്ഞു കിടന്നു കൊണ്ട് ഒരുമിച്ചു അത് വാച്ച് ചെയ്തു.
അശ്വിൻ: സത്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടരുത്.
അമ്മു: ധന്യ... നീ പോസ് ചെയ്യൂ ആ വീഡിയോ, നമുക്ക് ഒരുമിച്ചു കാണാം. ഇവൻ മെസ്സേജ് ഇടുന്നുണ്ട് ഇപ്പോൾ...
ധന്യ അവളുടെ ഫോൺ മാറ്റി വച്ച് അമ്മു ൻ്റെ ഫോൺ ൽ അവൻ്റെ ചാറ്റ് ലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ധന്യ: ഹാ... ഞാൻ പറഞ്ഞില്ലേ മാറിപോയത് ആവും എന്ന്. ഇത് നിനക്ക് അവൻ അയക്കാനുള്ള ചാൻസ് ഇല്ല, ജിമ്മിയും ആയുള്ള അവൻ്റെ ഇരിപ്പ് അനുസരിച്ചു.
അമ്മു: ഹാ... ശരിയാ...
അമ്മു അശ്വിന് ടൈപ്പ് ചെയ്തു...
"സത്യം പറഞ്ഞില്ലെങ്കിൽ ആണ് നിന്നോട് ദേഷ്യപെടുന്നത്"
അശ്വിൻ: ഉറപ്പാണല്ലോ അല്ലെ....
അമ്മു: പറയെടാ...
അശ്വിൻ: അതിനു മുൻപ് ഒരു കാര്യം
💬 Comments
View all comments