Chapter Title : അമൃതകിരണം 14 [Meenu]
ചേച്ചി ആ വീഡിയോ ഡിലീറ്റ് ചെയ്തോ... ഞാൻ വെപ്രാളത്തിൽ ഡിലീറ്റ് അടിച്ചത്... delete for me ആയിപോയി.
അമ്മു: ഹാ... അത് ഞാൻ ഡിലീറ്റ് ചെയ്തോളാം... നീ ഇപ്പോൾ കാര്യം പറ... ഇത് ആർക്കു അയച്ചതാണ്....
അശ്വിൻ: ചേച്ചി അത് ഡിലീറ്റ് ചെയ്തു കള ആദ്യം....
അമ്മു: എന്തായാലും നീ അയച്ചില്ലേ... ഞാൻ കണ്ടു നോക്കട്ടെ എന്താണ് എന്ന്...
അശ്വിൻ: അയ്യോ അത് വേണ്ട... ഡിലീറ്റ് ചെയ്യൂ പ്ളീസ്....
അമ്മു: നീ ഇത് ആദ്യം പറ... ആർക്കു ആണ് മോൻ ഇത് അയച്ചത്?
അശ്വിൻ: ദേഷ്യപ്പെടില്ലല്ലോ...
അമ്മു: ഇല്ല... നീ പറ...
അശ്വിൻ: ഒരു കാര്യം കൂടി... ഇത് ധന്യ ചേച്ചിയോട് പറയല്ലേ... പറഞ്ഞാൽ പിന്നെ ഈ ജന്മത്ത് എൻ്റെ റിക്വസ്റ്റ് accept ചെയ്യില്ല.
അമ്മു: അത് ഉറപ്പല്ലേ... നിന്നെ അവള് ഇത് അറിഞ്ഞാൽ അടുപ്പിക്കില്ല.
അശ്വിൻ: കൂടെ ഇല്ലേ?
അമ്മു: നീ ഇപ്പോൾ ഞാൻ ചോദിച്ചതിന് ആൻസർ താ...
അശ്വിൻ: ഹാ... അത് ഞാൻ.... ജിമ്മി ചേട്ടന് അയച്ചതാ....
അമ്മു: ഹ്മ്മ്... ഞാൻ ഊഹിച്ചു....
ധന്യ അമ്മു നെ നോക്കി ചിരിച്ചു...
അമ്മു: അവനു ഇതിൻ്റെ അസുഖം ഉണ്ട്...
അശ്വിൻ: ചേച്ചി ചേട്ടനോട് ചോദിക്കല്ലേ... പ്ളീസ്... എന്നെ കൊല്ലും അങ്ങേരു...
അമ്മു: ശരി ഓക്കേ...
അശ്വിൻ: ചേച്ചി അത് ഡിലീറ്റ് ചെയ്യൂ കെട്ടോ...
അമ്മു: ആലോചിക്കട്ടെ...
അശ്വിൻ: കാണണ്ട....
അമ്മു: അതെന്താ ഡാ അത്രക്ക് വൾഗർ ആണോ?
അശ്വിൻ: അങ്ങനെ അല്ല... ഉള്ളത് ഒക്കെ ആണ്... എന്നാലും....
അമ്മു: അപ്പോൾ എന്തോ ഉണ്ടല്ലോ.... ഞാൻ കണ്ടു
💬 Comments
View all comments