0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 34485

സോൾസ്..."

“ഇന്ന് anklet ഉണ്ടല്ലോ...“

വളരെ നേർത്ത ഒരു സ്വർണ നൂൽ.... അതങ്ങനെ ആ സുന്ദരമായ കണങ്കാലിൽ ചുറ്റി കിടക്കുന്ന കാഴ്ച...

കിരൺ നു ശരീരത്തിൽ കുളിരു കോരി.

ധന്യയുടെ കണ്ണുകളിൽ കിരൺ ൻ്റെ കണ്ണുകളുടെ വികാസവും ആ മനസിൻ്റെ തുള്ളിച്ചാട്ടവും പതിഞ്ഞു. അത് മനസിലാക്കിയ അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയും മനസ്സിൻ്റെ ഉള്ളിൽ ഒരു പിടയലും രൂപപ്പെട്ടു.

ആവേശം anxiety ലേക്ക് കൂടുതൽ അടുക്കുമ്പോൾ ഉള്ള പിടയൽ... അതിൽ എവിടെയോ ഒരു ഒളിച്ചു കളി ഉണ്ടെങ്കിലോ... ആ പിടയലിനു ഒരു ലഹരിയുടെ തൊങ്ങൽ കൂടി ഉണ്ടാവും.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അനു ൻ്റെ കാൾ വന്നു അമ്മു നു. അനു അറിഞ്ഞില്ല അമ്മു ധന്യയുടെ ഫ്ലാറ്റ് ൽ ഉണ്ടെന്നു. അനു ൻ്റെ വിചാരം അമ്മു ജിമ്മി ആയിട്ട് സംസാരിച്ചു കൊണ്ട് പുറത്തുകൂടി നടപ്പുണ്ട് എന്നായിരുന്നു. അങ്ങനെ ഒരു ശീലം അമ്മു നു ഉള്ളതാണ്. അമ്മു അനു ൻ്റെ കാൾ ൽ ധന്യയുടെ അടുത്ത് ആണ് എന്നും, ഡിന്നർ കഴിച്ചു എന്നും അവരോട് കിടന്നോളു എന്നും പറയുന്നത് കിരണും ധന്യയും കേട്ടു.

ധന്യ: നീ ഇന്ന് ഇവിടെ കിടന്നോ. നമുക്ക് ഒരുമിച്ചു കിടക്കാം. അന്ന് അതിരപ്പിള്ളി പോയതുപോലെ.

ധന്യ കിരൺ ൻ്റെ നേരെ തല തിരിച്ചു കൊണ്ട് പറഞ്ഞു അവനോട്...

"ചേട്ടനും സൂര്യയും കൂടി റൂമിൽ കിടന്നോ... ഞാനും അമ്മു ഉം കൂടി അപ്പുറത്തെ റൂമിൽ കിടന്നോളാം"

കിരൺ: ഓ... നല്ല കാര്യം... അമ്മു ഇന്ന് ഇവിടെ കിടന്നോളു ഡോ...

അമ്മു: അനു ചിലപ്പോൾ നോക്കി ഇരിക്കും...

ധന്യ:

💬 Comments

View all comments