0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 34486

നീ അവളോട് പറഞ്ഞില്ലേ കിടന്നോളാൻ. ഡോർ അടച്ചേക്കാൻ പറ. അല്ലെങ്കിൽ നീ ചെല്ലും എന്ന് വിചാരിച്ചു അവൾ ഡോർ ലോക്ക് ചെയ്യില്ല.

കിരൺ: ഹാ... അത് ശരിയാ....

അമ്മു അനു നെ വിളിച്ചു പറഞ്ഞു ഡോർ ലോക്ക് ചെയ്തോളാൻ. അനു നു അത് ഇഷ്ടപ്പെട്ടില്ല എന്ന് അമ്മു നു മനസിലായി. അനു ൻ്റെ മനസ്സിൽ കിരൺ അവിടെ ഉള്ളതാണ് പ്രശനം. അമ്മു നോട് കിരൺ നു ഒരു അടുപ്പം ഉള്ളത് അവൾക്ക് അറിയാം. പക്ഷെ താൻ വന്നിട്ട് മൈൻഡ് ചെയ്യാതെ ഫോൺ ൽ സംസാരിച്ചു കൊണ്ടിരുന്നതിൽ അമ്മു നു ദേഷ്യ`വും ഉണ്ടായിരുന്നു. എന്തായാലും അമ്മു ധന്യയുടെ കൂടെ കിടന്നുറങ്ങാൻ തീരുമാനിച്ചു.

ധന്യയോട് അമ്മു നു ഉള്ള അടുപ്പം ധൃഢമാണ് എന്ന് കിരണും നോട്ടീസ് ചെയ്തു.

അമ്മു: ഡോ... താൻ നാളെ എന്നെ ഓഫീസിൽ ആക്കി തരണം കെട്ടോ. എന്നിട്ടു താൻ തൻ്റെ ഓഫീസിൽ പോയാൽ മതി.

കിരൺ: ഓ... അതൊക്കെ ഓക്കേ.

അമ്മു: ഓക്കേ ആവണമല്ലോ. അല്ലെങ്കിൽ തൻ്റെ കഥ കഴിഞ്ഞു.

കിരൺ അവളെ നോക്കി ചിരിച്ചു കാണിച്ചു, കീഴടങ്ങി എന്നുള്ള മട്ടിൽ. ധന്യ ചിരിച്ചു അത് കണ്ടിട്ട്.

മൂന്ന് പേരും ഭക്ഷണം കഴിച്ചു കിരൺ TV ഓൺ ചെയ്തു.

ധന്യ: ചേട്ടാ പോയി കിടക്കു...

അമ്മു: തനിക്ക് ഈ ന്യൂസ് കണ്ടു കണ്ടു മടുപ്പു തോന്നില്ലെടോ?

ധന്യ: എന്ത് മടുപ്പു?

അമ്മു: സമ്മതിക്കണം തന്നെ.

അതും പറഞ്ഞു അമ്മു അവൻ്റെ അടുത്ത് വന്നിരുന്നു...

ധന്യ: അമ്മു... ഞാൻ ബെഡ്ഷീറ്റ് വിരിക്കട്ടെ നമുക്ക് കിടക്കാൻ...

അമ്മു: ഞാൻ

💬 Comments

View all comments