0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 34487

വരണോ?

ധന്യ: വേണ്ട വേണ്ട...

ആ റൂമിൽ ധന്യ വാഷ് ചെയ്ത ഡ്രസ്സ് അന്ന് ഉണങ്ങി കൊണ്ട് വന്നിട്ടുണ്ടായിരുന്നു. അതെല്ലാം മാറ്റി ബെഡ്ഷീറ്റ് വിരിക്കാൻ ആയി ആണ് അവൾ അകത്തേക്ക് പോയത്.

തൻ്റെ അടുത്ത് വന്നിരിക്കുന്ന അമ്മു ൻ്റെ നഗ്നമായ സുന്ദരമായ കാൽപാദം കിരൺ ൻ്റെ കണ്ണുകളെ ഇടയ്ക്കിടയ്ക്ക് TV ൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരുന്നു. പക്ഷെ അമ്മു നെ സംബന്ധിച്ചു കിരൺ ൻ്റെ സാമീപ്യം അവൾക്ക് ഒരു സ്വാതന്ത്ര്യം പോലെ ആയിരുന്നു. എവിടെയോ ദൂരയാത്ര പോയിട്ട് സ്വന്തം വീട്ടിൽ എത്തിയ ഒരു സ്വാതന്ത്ര്യം.

അമ്മു: താൻ ആ റിമോട്ട് ഇങ്ങു തന്നെ...

കിരൺ: ഏയ്... മാറ്റരുത്....

അമ്മു: ഒന്ന് പോടോ... പിന്നെ ഡൽഹി ൽ നടക്കുന്ന കുറെ പൊളിറ്റിക്സ് നാടകം കണ്ടിട്ട് നമുക്ക് ഇപ്പോൾ വല്യ അറിവ് കിട്ടും. തനിക്ക് വേറെ പണി ഒന്നും ഇല്ലേ ഈ രാത്രിയിൽ ഇത് കാണാൻ?

അമ്മു അവൻ്റെ കൈയിൽ നിന്നും റിമോട്ട് തട്ടിപ്പറിച്ചു എടുത്തു കൊണ്ട് ഏതോ മ്യൂസിക് ചാനൽ വച്ച് കൊണ്ട് തൻ്റെ വലതു കാൽ ഉയർത്തി ഇടതു കാൽ മടക്കി സോഫ ൽ കയറ്റി വച്ചുകൊണ്ട് അമർന്നു ഇരുന്നു.

വെളുത്തു തുടുത്ത വളരെ ലൈറ്റ് ബ്രൗൺ കളർ നെയിൽ പോളിഷ് ഇട്ട അവളുടെ കാൽ വിരലുകൾ കിരൺ ൻ്റെ കണ്ണുകളെ ആ കാൽപാദത്തിലും വിരലുകളിലും പിടിച്ചു നിർത്തി. അവൾ കാൽ ആട്ടികൊണ്ടേ ഇരുന്നു...

കൂടെ മടക്കി വച്ച അവളുടെ ഇടതു കാൽ പാദം കിരൺ ൻ്റെ ഇടതു തുടയിൽ മുട്ടി ഉരുമ്മി കൊണ്ടേ ഇരുന്നു. കിരൺ

💬 Comments

View all comments