Chapter Title : അമൃതകിരണം 14 [Meenu]
ൻ്റെ കൈകൾ അവളുടെ കാൽപ്പാദത്തിൽ തൊട്ടു തലോടാൻ വെമ്പൽ കൊണ്ടു. എങ്കിലും ധന്യയുടെ സാന്നിധ്യം കിരൺ ൻ്റെ മനസ്സിനെ അവൻ്റെ കൈകളെ നിയന്ത്രിക്കാൻ പ്രാപ്തനാക്കിയിരുന്നു.
എങ്കിലുംഏതോദുർബലനിമിഷത്തിൽ, കിരൺൻ്റെഇടതുകൈവിരലുകൾതൻ്റെഇടതുതുടയിൽമുട്ടിഉരുമ്മിഇരിക്കുന്നഅമ്മുൻ്റെമനോഹരമായഇടതുകാൽൻ്റെതള്ളവിരലിൽതലോടിത്തുടങ്ങി. അമ്മുൽഅവൻ്റെവിരലുകളുടെസ്പർശംഅവളെപ്രണയതരളിതയാക്കി. അവളുടെഉള്ളിൽകാമംആയിരുന്നില്ല, മനസ്സ്നിറഞ്ഞുതുളുമ്പുന്നപ്രണയംആയിരുന്നു. അമ്മുൻ്റെമനസ്സിൽപുതുമഴയുടെകുളിർമനിറഞ്ഞു...പ്രണയംഅത്അവളുടെമനസ്സിൽനിന്നുംശരീരത്തിലേക്ക്അരിച്ചുഇറങ്ങി... ഒരുസപ്തസ്വരരാഗംസഞ്ചാരം.... ഒരുമഴപോലെനിർമ്മലം...
അമ്മു അവളുടെ വിരലുകളുടെ ചലനം ഒഴിവാക്കി അവൻ്റെ വിരലുകൾക്ക് അവളുടെ കാൽ വിരലിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു.
അപ്പോഴേക്കും ധന്യ അടുത്ത റൂം ൽ എല്ലാം സെറ്റ് ചെയ്തു തിരിച്ചു വന്നു.
ധന്യ: ചേട്ടാ പോയി കിടക്കു.... അമ്മു... വാടീ....
അമ്മു ൻ്റെ മുഖം വാടി... ഇരു കണ്ണുകളുടെയും വലം കോണിലൂടെ അമ്മു ൻ്റെ പിടക്കുന്ന കൃഷ്ണ മണികൾ കിരൺ ൻ്റെ കൈവിരലിലേക്കും അവിടെ നിന്ന് അവൻ്റെ കണ്ണിലേക്കും നീണ്ടു. അമ്മു അവൻ്റെ കണ്ണിലും അവൾ അനുഭവിക്കുന്ന അതെ നിരാശയുടെ നിഴൽ തിരിച്ചറിഞ്ഞു...
ധന്യ അമ്മു നെയും കൂട്ടി അവരുടെ ബെഡ്റൂമിലേക്ക് പോയി. കിരൺ സൂര്യ കിടക്കുന്ന റൂമിലേക്കും.
ധന്യ: നിനക്ക് ഡ്രസ്സ് മാറണോ?
അമ്മു: ഞാൻ ഇങ്ങു പോരാൻ നേരം ഇട്ടതാ... മാറണോ?
ധന്യ: നിൻ്റെ ഇഷ്ടം...
അമ്മു: ഷർട്ട് അല്ലെ മാറേണ്ട. ഇന്നർ മാത്രം ഊരി ഇടണം അത്രയേ വേണ്ടു.
ധന്യ: ഹാ... അതാ ഞാനും ആലോചിച്ചേ...
അമ്മു: നീ ഇന്നർ ഇട്ടിട്ടില്ലേ?
ധന്യ: ഞാൻ നേരത്തെ അകത്തേക്ക് വന്നപ്പോൾ രണ്ടും മാറി.
അമ്മു: ഓ... ഓക്കേ... രണ്ടും മാറിയോ?
ധന്യ: ഹാ ഞാൻ രാത്രി രണ്ടും ഇടില്ല. നീ വേണമെങ്കിൽ മാറ്റിക്കോ.
അമ്മു അവളുടെ ഷർട്ട് ൻ്റെ മേലെ ഉള്ള രണ്ടു ബട്ടൺ ഊരി മാറ്റി
💬 Comments
View all comments