0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 51.5K

ഇന്നർ ൻ്റെ ഹുക് വിടുവിച്ചു കൈകളിലൂടെ ഊരി എടുത്തു.

ധന്യ അമ്മു ൻ്റെ മുലകളുടെ വെളുത്ത നെയ് പോലുള്ള മുകൾ ഭാഗത്തെ മാർദവം നോക്കിനിന്നു. ധന്യയുടെ മനസിലൂടെ കൊതി കലർന്ന ചിന്തകൾ കടന്നുപോയി.

അമ്മു: എന്താടീ ധന്യേ നോക്കി വെള്ളം ഊറുന്നത്?

ധന്യ: എന്തൊരു കളർ ആടീ നിൻ്റെ സ്കിൻ നു?

അമ്മു: പോടീ... ആണ്പിള്ളേര് പോലും ഇങ്ങനെ നോക്കില്ലല്ലോ. നീ എന്നെ റേപ്പ് ചെയ്യുവോ?

ധന്യ: ഇങ്ങനെ പോയാൽ മിക്കവാറും.

അമ്മു കട്ടിലിലേക്ക് കയറി പില്ലോ എടുത്തു വച്ച് കാലുകൾ നീട്ടി ചാരി ഇരുന്നു...

ധന്യ നൈറ്റ് ക്രീം എടുത്തു കൈയിലും കാലിലും പുരട്ടി... ധന്യയുടെ തുടുത്ത മുലകൾ ബ്രായുടെ അഭാവത്തിൽ കിട്ടിയ സ്വാതന്ത്ര്യത്തിൽ അവളുടെ ടോപ് ൻ്റെ ഉള്ളിൽ കിടന്നു ഇളകി ആടി.

അമ്മു: മോശം അല്ലല്ലോ നീയും... നല്ല ഷേപ്പ് ഉം തുടിപ്പും ആണല്ലോ... പിന്നെ ഇളക്കവും...

ധന്യ: ഹാ... പരിപാലിക്കാൻ പഠിക്കണം.

അമ്മു: ഓ... എന്തായാലും നൈറ്റ് ക്രീം എനിക്കും വേണം.

അതും പറഞ്ഞു അമ്മു ഉം ക്രീം എടുത്തു കൈകാലുകളിൽ പുരട്ടി.

രണ്ടു പേരും ഒരേ പോലെ കട്ടിലിൽ കയറി ചാരി ഇരുന്നു. അമ്മു ഭിത്തിയോട് ചേർന്നും അമ്മു ൻ്റെ വലതു സൈഡ് ൽ ധന്യ അമ്മു നോട് ചേർന്നും.

എന്തോ ആലോചിച്ചു ഫോൺ എടുത്ത അമ്മു...

അമ്മു: അനു അവനോട് തന്നെ ആയിരിക്കുവോ സംസാരിച്ചു കൊണ്ടിരുന്നത്? വേറെ ആരെങ്കിലും അവളുടെ വലയിൽ വീണോ? നിനക്കറിയായിരിക്കുവല്ലോ.

ധന്യ: എൻ്റെ അറിവിൽ ആരും ഇല്ല.

അമ്മു: അവനോട് ചോദിച്ചു നോക്കട്ടെ.

ധന്യ:

💬 Comments

View all comments