0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 34491

ഈ രാത്രി തന്നെ ചോദിക്കണോ?

അമ്മു: അതിനെന്താ?

ധന്യ: അവൻ അത്ര നീറ്റ് ആണോ? നിനക്ക് എന്താ തോന്നുന്നത് അവനെ കുറിച്ച്?

അമ്മു: അവൻ ഒരു നല്ല ചെക്കൻ ആയിട്ട് ആണ് എനിക്ക് തോന്നുന്നത്. പിന്നെ പ്രായത്തിൻ്റെ കമന്റ് അടി ഒക്കെ ആണ് അന്ന് നമ്മൾ കണ്ടത് എന്ന് ആണ് എനിക്ക് തോന്നുന്നത്.

അവൻ അന്ന് വീട്ടിൽ വന്നിട്ട് വളരെ നല്ല പെരുമാറ്റം ആയിരുന്നു. രണ്ടു തവണ ജിമ്മി പോയി കഴിഞ്ഞു എന്നെ വിളിച്ചു. അടുത്ത വീക്ക് വരും എന്ന് പറയുന്നുണ്ട് അവൻ. നല്ല പയ്യൻ ആയിട്ട് ആണ് എനിക്ക് തോന്നിയത്.

ധന്യ: ആയിരിക്കും... പക്ഷെ അവൻ്റെ ആ കമ്മന്റ്സ് ആണ് എൻ്റെ മൈൻഡ് ൽ ഇപ്പോളും ഉള്ളത്.

അമ്മു ചിരിച്ചു...

ജിമ്മി അശ്വിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ധന്യ അമ്മു നോട് പറഞ്ഞില്ല. അമ്മു ൻ്റെ മനസ്സിൽ ഉള്ള അവൻ്റെ ചിത്രം അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ധന്യ തീരുമാനിച്ചു, കാരണം ജിമ്മി പറഞ്ഞത് എരിവും പുളിയും ചേർത്ത് ആണെങ്കിലോ?

അമ്മു ഫോൺ എടുത്തു അശ്വിന് ഒരു മെസ്സേജ് ഇട്ടു...

"ഹായ് ഡാ...."

അപ്പോൾ തന്നെ അശ്വിൻ്റെ റിപ്ലൈ വന്നു...

"ഹായ് ചേച്ചീ"

അശ്വിൻ ൻ്റെ മനസ്സിൽ എന്തോ ഒരു സന്തോഷം നുരഞ്ഞു വന്നു.... ആദ്യമായി ആണ് അമ്മു ൻ്റെ മെസ്സേജ് അവനു ഇങ്ങനെ വരുന്നത്. സാധാരണ അവൻ ആണ് മെസ്സേജ് ഇട്ടു തുടങ്ങുന്നത്... അതും ഇപ്പോൾ മെസ്സേജ് അമ്മു ൻ്റെ വന്നത് ഈ രാത്രി സമയത്തു ആണ്.... അശ്വിൻ കൂടുതൽ ആവേശഭരിതൻ ആയി.

അമ്മു: നീ

💬 Comments

View all comments