0%

Chapter Title : അമൃതകിരണം 16 [Meenu]

Author : Meenu Read All Parts 68.1K

മര്യാദക്ക് ഞാൻ പറഞ്ഞതാ... ഗ്ലാസ് എടുക്കാം എന്ന്.

അശ്വിൻ: ധന്യ ചേച്ചീ... കുഴപ്പം ഉണ്ടോ?

ധന്യ: ഇല്ല ഡാ നീ കുടിക്ക്.

അശ്വിൻ: ഓക്കേ... താങ്ക് യു.

ധന്യ അവൻ കുടിക്കുന്നത് നോക്കി ഇരുന്നു.

അമ്മു: ഡീ നീ അങ്ങ് കയറി ഇരിക്ക്.

ധന്യ എഴുന്നേറ്റ് കട്ടിലിൽ കയറി ഹെഡ് ബോർഡ് ൽ ചാരി കാലുകൾ രണ്ടും നീട്ടി പിണച്ചു വച്ച് മുടി സൈഡ് ലേക്ക് ഇട്ടു ഇരുന്നു.

അമ്മു: ഞാൻ ഇപ്പൊ വരാം...

ധന്യ: നീ എവിടെ പോവുന്നു?

അമ്മു: എനിക്ക് പിന്നെ വാഷ്‌റൂം ഒന്നും പോവണ്ടേ?

അശ്വിൻ: പോയിട്ട് വാ... പോയിട്ട് വാ... ഹഹഹ...

അശ്വിൻ: (ധന്യക്ക് ജ്യൂസ് പാക്കറ്റ് നീട്ടികൊണ്ട്) ഇന്നാ ചേച്ചി... കുടിക്ക്...

ധന്യ അത് മുന്നോട്ട് ആഞ്ഞു കൊണ്ട് അവൻ്റെ കൈയിൽ നിന്ന് വാങ്ങി...

അശ്വിൻ അവളുടെ ഫ്രോക് ൻ്റെ ഓപ്പണിങ് ലേക്ക് കൂടുതൽ  ചൂഴ്ന്നു നോക്കി. ധന്യക്ക് അത് മനസിലായെങ്കിലും അവൾ അറിഞ്ഞ ഭാവം നടിച്ചില്ല.

ധന്യ അത് വാങ്ങി മുകളിലേക്ക് പിടിച്ചു കൊണ്ട് ചുന്തുകൾ കൊണ്ട് വലിച്ചു കുടിച്ചു...

അശ്വിൻ അവളുടെ ചുണ്ടുകളുടെ ചലനങ്ങളും, മുകളിലേക്ക് മുഖം ഉയർത്തി കുടിക്കുമ്പോൾ ഉണ്ടാവുന്ന അവളുടെ കഴുത്തിൻ്റെ ചലനങ്ങളും ആസ്വദിച്ചു നോക്കി.

അവളുടെ ആ ഇരുപ്പിൽ പൊതുവെ ഉയർന്ന മുലകൾ ഉള്ള ധന്യ യുടെ നെഞ്ചിൽ കൂടുതൽ തള്ളി നിൽക്കുന്ന മുലകളും അവനെ മത്തു പിടിപ്പിച്ചു.

അശ്വിൻ തൻ്റെ ഫോൺ എടുത്തു കാമറ ഓൺ ആക്കി അവളുടെ ഫോട്ടോ ക്ലിക്ക് ചെയ്തു രണ്ടു മൂന്നെണ്ണം.

ധന്യ സൈഡിലേക്ക് ചെരിഞ്ഞു കൊണ്ട്

💬 Comments

View all comments