0%

Chapter Title : അമൃതകിരണം 16 [Meenu]

Author : Meenu Read All Parts 68.1K

ജ്യൂസ് പാക്കറ്റ് ബെഡ് ൻ്റെ സൈഡ് ടേബിൾ ൽ വച്ചു.

തനിക്ക് ഏകദേശം ലഭിച്ച ധന്യയുടെ പുറം വ്യൂ ഉം ഉയർന്നു നിൽക്കുന്ന ധന്യയുടെ വണ്ണമുള്ള കാലുകളും കണങ്കാലിൽ നിന്ന് കാൽ വണ്ണയിലേക്ക് കയറി വന്ന പദസരവും ഉയർന്നു നിൽക്കുന്ന കാൽ പാദങ്ങളുടെ ഭംഗിയും അവൻ ആസ്വദിച്ചു കൊണ്ട് വീണ്ടും അവളുടെ ഫോട്ടോസ് ക്ലിക്ക് ചെയ്തു.

അമ്മു: (ഇറങ്ങി വന്നു കൊണ്ട്) ഇതെന്താ ഫോട്ടോഷൂട്ട് ആണോ?

അശ്വിൻ: ഹാ...

ധന്യ: (നിവർന്നിരുന്നു കൊണ്ട്) അവൻ ക്ലിക്ക് ചെയ്യന്നത് ഞാൻ കണ്ടു.

അനുവാദം ഇല്ലാതെ ആണോ ഡാ പെണ്ണുങ്ങളുടെ ഫോട്ടോ എടുക്കുന്നത്?

അശ്വിൻ: നല്ല ഭംഗി ഉള്ള സീൻസ് ഒക്കെ കണ്ടാൽ നമ്മൾ ക്ലിക്ക് ചെയ്യില്ലേ?

അമ്മു: ഓ... വല്ലവരും പിടിച്ചു തല്ലും നിന്നെ.

ധന്യ: അതേ... എന്തായാലും നീ എടുത്ത പിക് കാണിച്ചേ.

അശ്വിൻ: ഞാൻ നോക്കിയില്ല പിക് എങ്ങനെ ഒക്കെ കിട്ടി എന്ന്... നോക്കാം വാ...

ധന്യ എഴുനേറ്റ് അവൻ്റെ അടുത്ത പിന്നിൽ ബെഡ് ൽ മുട്ട് കുത്തി കൈകൾ ബെഡിൽ ഊന്നി നിന്നു. അമ്മു വന്നു ധന്യയോട് ചേർന്ന് കുനിഞ്ഞു നിന്നു കൊണ്ട് അവൻ്റെ ഫോൺ ൽ നോക്കി.

അശ്വിൻ: ഫോട്ടോസ് ഓരോന്നായി അവരെ കാണിച്ചു തുടങ്ങി.

ധന്യ: നല്ല ക്ലാരിറ്റി ഉണ്ടല്ലോ...

അശ്വിൻ: ഹ്മ്മ്... S 25 Ultra ആണ്.

അമ്മു: നീ ഒരു ഫോട്ടഗ്രാഫർ കൂടി ആണ് അല്ലെ?

അശ്വിൻ: കൊള്ളാമോ?

ധന്യ: ചോദിക്കാതെ ആണെങ്കിലും ഫോട്ടോയുടെ ക്വാളിറ്റി കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.

അശ്വിൻ: ഹഹ... നല്ല പോസ്റ്റർ ആണ് ഇത്,

💬 Comments

View all comments