0%

Chapter Title : അമൃതകിരണം 16 [Meenu]

Author : Meenu Read All Parts 48549

യു...

അമ്മു: അതെ ഈ കാര്യത്തിൽ റെസ്‌പെക്ട് ചെയ്യുന്നു. നീ പറഞ്ഞത് ശരിയാണ്.

അശ്വിൻ: അതെന്താ ഈ കാര്യത്തിൽ മാത്രം? ഞാൻ എന്ത് കള്ളത്തരം ആണ് നിങ്ങളൂടെ കാണിച്ചത്?

ധന്യ: നീ ആ വീഡിയോ തെറ്റി അയച്ചതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അശ്വിൻ: അത് ശരി. ചങ്ക് എടുത്തു കാണിച്ചാലും ചെമ്പരത്തി പൂവ് എന്ന് പറയണം കെട്ടോ.

അമ്മു: അതവിടെ ഇരിക്കട്ടെ... നീയും അനു ഉം കൂടി രാത്രി എന്താ ഇത്ര സംസാരിക്കുന്നത്?

അശ്വിൻ: അയ്യേ... മറ്റുള്ളവരുടെ ലൈഫ് ൽ ഉളിഞ്ഞു നോക്കരുത്.

അമ്മു: അയ്യടാ അവൻ എൻ്റെ അനിയത്തി ആണ്.

അശ്വിൻ: എങ്കിലും അവൾ ഒരു പ്രായപൂർത്തിയായ സ്വതന്ത്ര വ്യക്തി ആണ്.

ധന്യ: എന്ത്?

അമ്മു: ആ... ഇവൻ ആള് കള്ളനാണ്.

അശ്വിൻ: എൻ്റെ ചേച്ചി... അനു അടിപൊളി ആണ്... അനു അടിച്ചുപൊളിച്ചു ജീവിക്കട്ടേ.

അമ്മു: എടാ... ഓവർ ആക്കല്ലേ...

അശ്വിൻ: ഇല്ല പേടിക്കേണ്ട.

അമ്മു: എന്താ കാര്യം പറ നീ അവളുടെ.

അശ്വിൻ: ഞാൻ എന്താ ഇപ്പോൾ പറയുക? അനു അടിപൊളി ആയിട്ട് എന്ജോയ് ചെയ്യട്ടെ എന്ന്... നിങ്ങൾക്ക് എന്താ?

ധന്യ: ഡീ അത് വിട് നീ...

അമ്മു: എന്നാലും അവനു അത് നമ്മളോട് പറഞ്ഞാൽ എന്താ?

അശ്വിൻ: ധന്യ ചേച്ചിക്ക് അറിയാം എന്ന് എനിക്ക് അറിയാം എല്ലാം. അനു ചേച്ചിയോട് എല്ലാം പറയുന്നതല്ലേ?

ധന്യ: എല്ലാം പറയുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ പറയുന്നുണ്ട്.

അശ്വിൻ: അമ്മു ചേച്ചി... ചേച്ചിയോട് എനിക്ക് ഒരു വിശ്വാസം ഉണ്ട്. അതുകൊണ്ട് പറയുവാന്. അനു നു ലൈഫ്

💬 Comments

View all comments