Chapter Title : അമൃതകിരണം 16 [Meenu]
എന്ജോയ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അവള് അത് ചെയ്യും... ഞാൻ അവളെ അതിൽ ഹെല്പ് ചെയ്തില്ലെങ്കിൽ വേറൊരു വഴി അവള് കണ്ടുപിടിക്കും. ഉറപ്പാണ്. അവൾക്ക് ഈ സൊസൈറ്റി യെ പേടി ഒന്നും ഇല്ല. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. ചേച്ചിക്ക് അത് മനസിലായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
അമ്മു: എന്തൊക്കെയാണോ?
അശ്വിൻ: അത് നിങ്ങൾക്കും ആ ആഗ്രഹം ഉണ്ട്. പക്ഷെ അനു നെ പോലെ അത്രക്ക് നൂല് വിട്ട പട്ടം അല്ല എന്ന് മാത്രം. നിങ്ങൾക്ക് മാത്രം അല്ല, എല്ലാ മനുഷ്യർക്കും ആ ആഗ്രഹം ഉണ്ട്. ചില ചില സാഹചര്യങ്ങളിൽ അത് അടിച്ചമർത്തി വച്ചിരിക്കുന്നു എന്ന് മാത്രം. ചിലർ അത് പൊട്ടിക്കാനുള്ള ധൈര്യം കാണിക്കും ചിലർ അത് കാണിക്കില്ല. ധൈര്യം അങ്ങനെ കാണിക്കുന്നവർ ജീവിതം ആസ്വദിക്കും അല്ലാത്തവർ സാധാരണ രീതിയിൽ ജീവിച്ചു മരിക്കും.
ധന്യ: ഫിലോസഫി
അശ്വിൻ: ഫിലോസഫി ആണ്. പക്ഷെ ഈ ഫിലോസഫി ആണ് യാഥാർഥ്യം. ധന്യ ചേച്ചി പറ, ലൈഫ് ഒരു ബൗണ്ടറിസ് ഇല്ലാത്ത അടിച്ചു പൊളിക്കാൻ ചേച്ചിക്ക് ആഗ്രഹം ഇല്ലേ?
ധന്യ: അതൊക്കെ ഉണ്ടാവും. ഇല്ലാത്തവർ ആരാ? പക്ഷെ ബൗണ്ടറിസ് ഇല്ലെങ്കിൽ ഫാമിലി ലൈഫ് പോവില്ലേ?
അശ്വിൻ: ഹാ... അപ്പോൾ ഫാമിലി എന്ന ചട്ടക്കൂട് നമ്മളുടെ സ്വകാര്യ ആഗ്രഹങ്ങളെ തടയുക അല്ലെ?
അമ്മു: പറയുമ്പോൾ ശരി ആണ്. പക്ഷെ...
അശ്വിൻ: അത് ഏതു കൊണ്ട് ആണെന്ന് അറിയുമോ? നമ്മുടെ ഫാമിലി മെമ്പേഴ്സും സൊസൈറ്റി ഉം ഇങ്ങനെ ചിന്തിക്കുന്നില്ല. അത് കൊണ്ട് ആണ്. അവരും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും.
💬 Comments
View all comments