0%

Chapter Title : അമൃതകിരണം 2 [Meenu]

Author : Meenu Read All Parts 69113

ആവും.

അമ്മു മനസ്സിൽ പറഞ്ഞു,

"അനു പറഞ്ഞത് പോലെ തന്നെ ആണ് ആർക്കും പ്രേമിക്കാൻ തോന്നും കിരൺ നിന്നെ കണ്ടാൽ. പിന്നെ neighbours ൻ്റെ ഇടയിൽ ഒരു സൽസ്വഭാവി ഇമേജ് ആണെന്ന് ആണ് പറയുന്നതും, ഹ്മ്മ്...."

സൂര്യ: അമ്മു ആന്റി എന്താ പറയുന്നത് തനിയെ?

അമ്മു: ഏഹ്.... എന്താ ഡാ?

സൂര്യ: ആരോടാ തനിയെ സംസാരിക്കുന്നത്?

അമ്മു: ice cream നോട്.

സൂര്യ: ice cream നോട് ആരെങ്കിലും സംസാരിക്കുവോ?

അമ്മു: നിൻ്റെ പപ്പ നമ്മളെ തിരഞ്ഞു വരുന്നുണ്ട്. നിനക്ക് ice cream വാങ്ങി തന്നതിന് എന്നെ വഴക്ക് പറയുവോ?

സൂര്യ: അത് ചിലപ്പോൾ പറയും.

അമ്മു: കിരൺ....

കിരൺ വേഗം തിരിഞ്ഞു നോക്കി.

കിരൺ: ആഹാ... ice cream വാങ്ങിയോ?... ഡാ... നീ ice cream കഴിക്കുവോ?

സൂര്യ: ഞാൻ പറഞ്ഞതാ, ഞാൻ കഴിക്കാറില്ല എന്ന്, ആന്റി വാങ്ങി തന്നപ്പോൾ പിന്നെ വേണ്ട എന്ന് എങ്ങനെയാ പറയുക?

അമ്മു: ഡാ... കള്ളാ....

കിരൺ: ഹ്മ്മ്... കൂടുതൽ സ്മാർട്ട് ആവേണ്ട, അമ്മ കണ്ടാൽ കിട്ടും നിനക്ക്?

അമ്മു: നല്ല ice cream ആണ്. Baskin Robbins ആണ്.

കിരൺ: ഹ്മ്മ്...

അമ്മു: അല്ല ഇവൻ കൊള്ളാല്ലോ... അച്ഛൻ്റെ മോൻ ആണ് അല്ലെ?

കിരൺ: ഉവ്വ... ഉവ്വ... ഇനി ഇങ്ങോട്ട് കയറിക്കോ. അമ്മു നമുക്ക് പോവാം, അവര് അല്ലെങ്കിൽ ഉടനെ ഒന്നും വരില്ല, ഒരു കട മുഴുവൻ വാങ്ങിയിട്ടുണ്ട് രണ്ടും.

അമ്മു: ഞാൻ കണ്ടു രണ്ടും കൂടി പോവുന്നത്.

കിരണും അമ്മുവും സൂര്യയും കൂടി അനു ൻ്റെ യും

💬 Comments

View all comments