0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64840

ഒക്കെ ആയി.

അനു: ചേട്ടന് ഈ ന്യൂസ് കേട്ടു ബോർ അടിക്കില്ലേ?

ധന്യ: ഉവ്വ... അമ്മു എവിടെ?

കിരൺ: അവൾ വാഷ് റൂമിൽ...

അവർ രണ്ടു പേരും കൂടി കിച്ചൻ ലേക്ക് പോയി. പിന്നാലെ വാഷ് റൂമിൽ നിന്ന് ഇറങ്ങി വന്ന അമ്മുവും, കിരൺ നെ നോക്കി ചിരിച്ചു കൊണ്ട് കിച്ചൻ ലേക്ക് നടന്നു...

കിരൺ ൻ്റെ കണ്ണുകൾ TV ൽ ആയിരുന്നെങ്കിലും, മനസ്സിൽ നിറയെ അമ്മു ൻ്റെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകൾ ആയിരുന്നു. പാവം... മനസിലെ സ്വന്തം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി, പുറമെ ചിരിച്ചു കൊണ്ട് ബോൾഡ്നെസ്സ് കാണിക്കുന്ന സുന്ദരിയായ അമ്മു... ആർക്കും മനസിലാവില്ല അവളുടെ ഉള്ളിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെന്നു. അമ്മു എന്തുകൊണ്ട് ആണ് എന്നോട് ഇത് ഷെയർ ചെയ്തത്? എന്തോ കിരൺ നു ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.

അപ്പോഴേക്കും മൂന്നു പേരും കൂടി ടേബിൾ റെഡി ആക്കിയിരുന്നു. കുശലം പറഞ്ഞു ചിരിച്ചും കളിച്ചും നാല് പേരും ഡിന്നർ കഴിച്ചു. അനു ൻ്റെ മുഖം കൂടുതൽ ചുവന്നിരുന്നു, കിരൺ നു തിന്നിയതാണോ അതോ എന്ന് അവനു മനസിലായില്ല. എന്തോ ഒരു പ്രത്യേക തുടിപ്പ് അനു ൻ്റെമുഖത്തു അവനു ഫീൽ ചെയ്തു.

ഡിന്നർ കഴിഞ്ഞു, കിച്ചൻ ഉം ക്ലീൻ ചെയ്തിട്ടാണ് അമ്മു വും അനു ഉം അവരുടെ ഫ്ലാറ്റ് ലേക്ക് പോയത്.

ധന്യ കിച്ചൻ ഒക്കെ ലോക്ക് ചെയ്തു ലൈറ്റ് ഒക്കെ ഓഫ് ആക്കി വരുമ്പോളേക്കും, കിരൺ സൂര്യ യെ കെട്ടിപിടിച്ചു കിടപ്പുണ്ടായിരുന്നു.

ധന്യ: ചേട്ടൻ എന്താ പതിവില്ലാതെ അവനെ കെട്ടിപിടിച്ചു കിടക്കുന്നത്.

💬 Comments

View all comments