0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 73434

എടുത്തില്ല.

ഞാൻ ചായ വക്കാം നീ റെഡി ആവുമ്പോളേക്കും.

അമ്മു കിരൺ നെ നോക്കികൊണ്ട്...

ഡോ വാടോ, നമുക്ക് ചായ ഉണ്ടാക്കാം.

കിരൺ അവളെ നോക്കി ചിരിച്ചു എന്നിട്ട് അവളുടെ കൂടെ കിച്ചൻ ലേക്ക് പോയി.

അമ്മു: താൻ ഒന്നും ചെയ്യണ്ട എനിക്ക് ചായ വക്കാൻ ഉള്ള പാത്രം ഏതു ആണെന്ന് പറഞ്ഞു തന്നാൽ മതി.

കിരൺ: പാൽ ഉണ്ടോ എല്ലാർക്കും ചായ വക്കാൻ ഉള്ളത്?

അമ്മു: മൂന്ന് പാക്കറ്റ് ഉണ്ട്. രണ്ടെണ്ണം അനു ൻ്റെ ഫ്രിഡ്ജ് ൽ ഉണ്ടായിരുന്നു. ഒരെണ്ണം നിങ്ങളുടെയും.

കിരൺ: ഹാ എങ്കിൽ ഓക്കേ.

കിരൺ അവൾക്ക് ചായ വക്കാൻ ഉള്ള പാൻ എടുത്തു കൊടുത്തു.

അമ്മു മിലിട്ടറി ഗ്രീൻ കളർ ഉള്ള ഒരു ഷർട്ട് ഉം ബ്ലാക്ക് ത്രീഫോർത്ത് ഉം ആണ് വേഷം. അവളുടെ ശരീരത്തിന് എന്ത് ഡ്രസ്സ് ഉം നന്നായി ഇണങ്ങും. മുടി ഇപ്പോൾ അഴിച്ചിട്ടിരിക്കുകയാണ്. ഉണങ്ങാൻ ആയിരിക്കും. മുലകൾ രണ്ടും നല്ല ഷേപ്പ് ൽ തന്നെ നില്കുന്നു. ഒരു ബട്ടൺ തുറന്നു കിടക്കുന്നു, പക്ഷെ ഒന്നും കാണാൻ കിട്ടില്ല. എപ്പോളും അമ്മു ൻ്റെ വെളുത്തു തുടുത്ത കാൽപാദങ്ങളും സ്വർണ മിഞ്ചിയും സ്വർണ കൊലുസും ഒരു അഴക് ആണ്, കണ്ണെടുക്കാൻ അനുവദിക്കാത്ത രീതിയിൽ അവ രണ്ടും കിരൺ നെ അവിടെ കൊളുത്തി ഇടും.

അവൻ തിരിഞ്ഞു വീണ്ടും TV യുടെ മുന്നിലേക്ക് വന്നു.

ധന്യ അപ്പോഴേക്കും അമ്മു ൻ്റെ കൂടെ കൂടി. സൂര്യ കഴിച്ചു എഴുനേറ്റു.

ധന്യ അമ്മു നെ കിച്ചൻ ഏല്പിച്ചു സൂര്യ യെ റെഡി ആക്കാൻ പോയി.

💬 Comments

View all comments