Chapter Title : അമൃതകിരണം 7 [Meenu]
അമ്മു ചായ ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും അനു ഉം മനു ഉം ജിമ്മി ഉം കൂടി എത്തി ബ്രേക്ക് ഫാസ്റ്റ് നു.
കിരൺ: വാ വാ... എല്ലാരും റെഡി ആയല്ലോ.
അനു: ധന്യ എവിടെ ചേട്ടാ?
കിരൺ: അവളും അമ്മു ഉം കൂടി ബ്രേക്ക് ഫാസ്റ്റ് എടുക്കുന്നു.
ജിമ്മി: ഇന്നലെ ഞങ്ങൾ വന്നപ്പോൾ കിരൺ നെ വിളിക്കണം എന്ന് ഓർത്തതാ, പിന്നെ ലേറ്റ് ആയതു കൊണ്ട് വേണ്ട എന്ന് വച്ചു.
മനു: ഞാൻ ആണ് പറഞ്ഞത്, രാവിലെ പോവണ്ടേ വിളിക്കേണ്ട എന്ന്.
കിരൺ: ഞാൻ ഇന്നലെ നേരത്തെ കിടന്നു.
അപ്പോഴേക്കും അനു ഉം ധന്യ ഉം അമ്മു ഉം ചേർന്ന് ഫുഡ് എടുത്തു ടേബിൾ ൽ വച്ചു, പ്ലേറ്റ്സ് ഉം നിരത്തി.
എല്ലാവരും ഒരുമിച്ചു ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഉടനെ തന്നെ ഇറങ്ങി.
കിരൺ ൻ്റെ കാർ ൽ അമ്മുവും ധന്യ യും കയറി ബാക്ക് ൽ ഇരുന്നു, സൂര്യ ഫ്രണ്ട് ലും.
മനു അഞ്ചു ബിയർ ക്യാൻ എടുത്തു കൊണ്ട് വന്നിട്ട്...
മനു: ചേട്ടാ ജിൻ എടുത്തില്ലേ?
കിരൺ: ധന്യ… എടുത്തില്ലേ ഡീ ജിൻ ബോട്ടിൽ?
ധന്യ: ഹാ... എടുത്തു വച്ചിട്ടുണ്ട്.
മനു: ഓക്കേ, അപ്പോൾ ഈ അഞ്ചു ക്യാൻ കൂടി വെച്ചേക്ക്.
കിരൺ: അത് അകത്തു വച്ചാൽ മതി. ഇനി ബൂട്ട് തുറക്കേണ്ട.
മനു: ആ കാർ ൽ ഒരു ബോട്ടിൽ വിസ്കി യും അഞ്ചു ബിയർ ക്യാൻ ഉം ഉണ്ട്.
കിരൺ: മനു, കഴിച്ചിട്ട് ഓടിക്കരുത് കെട്ടോ. പ്രത്യേകിച്ചും ഹൈവേ കഴിഞ്ഞിട്ടുള്ള ഭാഗത്തു.
💬 Comments
View all comments