Chapter Title : അമൃതകിരണം 7 [Meenu]
മനു: ഹ്മ്മ്... ഞാൻ ജിമ്മി യോട് പറഞ്ഞിട്ടുണ്ട്.
അപ്പോൾ ആണ് അനു ഇറങ്ങി വരുന്നത്.
ഒരു ബ്ലാക്ക് T shirt ഉം ഡെനിം ബ്ലൂ ജീൻസ് ഉം ആണ് വേഷം. നേരെ തൻ്റെ കാർ ലേക്ക് ചെന്ന അവൾ.
അനു: ഏഹ്... അമ്മു ഉം ധന്യ യും എവിടെ?
മനു: അവർ രണ്ടും ചേട്ടൻ്റെ കാർ ൽ കയറി.
അനു അത് പറ്റില്ല ഞാൻ അവരുടെ കൂടെ അതിൽ കയറിക്കോളാം.
മനു: അതിൽ സ്ഥലം ഇല്ല, സൂര്യ ഉണ്ട്.
അനു: ആണോ? ശരി. രണ്ടും കൂടി എന്നെ പുറത്താക്കി അല്ലെ?
കിരൺ ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.
സൂര്യ അവനു ഇഷ്ടപെട്ട സോങ്‌സ് സെലക്ട് ചെയ്തു പ്ലേയ് ചെയ്തു.
അലൻ വാക്കർ ൻ്റെ ഉള്ളിൽ വിരിഞ്ഞ റിഥം കാർ ൻ്റെ സ്പീക്കർ മുഴങ്ങി.
അമ്മു ഉം ധന്യ യും ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു. കിരൺ ഡ്രൈവിംഗ് ൽ ശ്രദ്ധ കേന്ദ്രീകരിച്ചു...
കുറച്ചു ദൂരം ചെന്നപ്പോൾ സൂര്യ ഉറങ്ങി...
ധന്യ: മോനെ... ഡാ... നീ പിന്നിൽ വരുന്നോ? ഇവിടെ കിടന്നുറങ്ങിക്കോ.
അവൻ എവിടെ കേൾക്കാൻ... നല്ല ഉറക്കം ആണ്.
കിരൺ: അവൻ കിടന്നുറങ്ങട്ടെ...
ധന്യ അവൻ്റെ സീറ്റ് പിന്നിലേക്ക് ചരിച്ചു. അവൻ അതിൽ കിടന്നു ഉറങ്ങി.
ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ അതിരപ്പിള്ളി എത്തി. കാർ പാർക്ക് ചെയ്തു പത്തു മിനിറ്റ് വെയിറ്റ് ചെയ്തു മനു വരാൻ. ആ സമയത്തു അമ്മു ഉം ധന്യ യും അവരുടെ പതിവ് പണി തുടങ്ങി, ചുമ്മാ
💬 Comments
View all comments