0%

Chapter Title : അമൃതകിരണം 7 [Meenu]

Author : Meenu Read All Parts 73813

നിങ്ങൾ കണ്ടു ആസ്വദിക്ക്. ഞാൻ ഒന്ന് ആശ്വസിച്ചു ആസ്വദിക്കട്ടെ.

എല്ലാവരും ഉറക്കെ ചിരിച്ചു.

ജിമ്മി ആദ്യം കണ്ട റൂമിലേക്ക് കയറി.

പെണ്ണുങ്ങൾ മൂന്നും ചുറ്റി നടന്നു.

വല്യ ഒരു L ഷേപ്പ് ഉള്ള ഹാൾ, നേരെ ഡൈനിങ്ങ് ഏരിയ ആണ്. കയറുമ്പോൾ തന്നെ വലതു വശത്തേക്ക് ലിവിങ് ഏരിയ ഉം. വളരെ വല്യ ഒരു സോഫ കിടപ്പുണ്ട്, കൂടെ ഒരു ടീപോയ് ഉം. വല്യ ഒരു LED TV ഭിത്തിയിൽ ഉണ്ട്, കൂടെ നല്ല സ്പീക്കർ സിസ്റ്റം ഉം.

ഡൈനിങ്ങ് ഏരിയ യുടെ വലതു വശത്തു ഒരു ഓപ്പൺ കിച്ചൻ ആണ്. അത്യാവശ്യം നന്നായി ചെയ്തിരിക്കുന്ന കിച്ചൻ. ഓവൻ പോലെ ഉള്ള പുതിയ ജീവിതരീതിക്ക് അനുയോജ്യമായ ഇലക്ട്രോണിക് appliances എല്ലാം തന്നെ കിച്ചൻ ൽ ഉണ്ട്.

ഹാൾ ൻ്റെ ഇടതു സൈഡ് ൽ ആണ് റൂംസ് എല്ലാം, നിരന്നു മൂന്നു റൂമുകൾ.

മൂന്നു പേരും വന്നു സോഫ ൽ ഇരിക്കുന്ന കിരൺ നോടും മനു വിനോദും ചോദിച്ചു.

"എന്താ പരുപാടി"

കിരൺ: ഒന്ന് റസ്റ്റ് എടുക്കാം എന്നിട്ട് ഫ്രഷ് ആയി പുഴയിൽ പോവാം.

കിരൺ ൻ്റെ മടിയിൽ ഇരുന്ന സൂര്യ.

“എനിക്ക് താഴെ കണ്ട പൂള് ൽ സ്വിം ചെയ്യണം”

ധന്യ: ആ... അതിനൊക്കെ സമയം ഉണ്ട്. ഇപ്പോൾ വാ... നീ കുറച്ചു നേരം ഉറങ്ങിക്കോ.

ധന്യ അവനെ വിളിച്ചു കൊണ്ട് തിരിഞ്ഞിട്ടു ചോദിച്ചു.

"ആരൊക്കെ ഏതൊക്കെ റൂമിൽ ആണ്"

മനു: അതൊക്കെ നോക്കാൻ ഉണ്ടോ?

അമ്മു: എന്തായാലും ജിമ്മി ഒരു റൂമിൽ കയറിയല്ലോ, ഇനി ബാക്കി

💬 Comments

View all comments