0%

Chapter Title : അമൃതയും ആഷിയും 3 [Annie]

Author : Kambikathakal Read All Parts 1.1K

അമൃതയും ആഷിയും 3

Amruthayum Aashiyum Part 3 | Author : Annie

[ Previous Part ] [ www.kambistories.com ]


അധ്യായം – 3 ക്ഷണിക്കപ്പെടാത്ത അഥിതിയും മാലാഖയും


ഇതുവരെയുള്ള രണ്ടു ഭാഗത്തിനും ലഭിച്ച ലൈക്കുകളിൽ നിന്നും കമെന്റുകളിൽ നിന്നും മനസ്സിലാക്കുന്നത് ഈ കഥ ഭൂരിഭാഗം വരുന്ന വായനക്കാരുടെയും അഭിരുചിക്ക് അനുസരിച്ചുള്ളതല്ല എന്നാണ്. എങ്കിൽ പോലും എനിക്ക് നല്ല പിന്തുണ തന്ന എന്റെ പ്രിയ്യപ്പെട്ട വായനക്കാർക്ക് വേണ്ടി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു.

നിർത്താതെയുള്ള ടെലിഫോണിന്റെ ബെല്ലടിയാണ് എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചത്. ഞാൻ ഫോൺ സ്റ്റാൻഡിന്റെ അടുത്തേക്ക് ചെന്ന് കോർഡ് ലെസ്സ് ഫോൺ എടുക്കാൻ നോക്കിയപ്പോൾ അവിടെ ശൂന്യമായിരുന്നു. അജിത്ത് ഒരുപക്ഷേ ലിവിങ് റൂമിൽ കൊണ്ട് വെച്ചിട്ടുണ്ടാവും. തിരിഞ്ഞു നടക്കുന്നതിനിടയിൽ പെട്ടെന്ന് കണ്ണാടിയിലേക്ക് ഒന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാനിപ്പോഴും പൂർണ്ണ നഗ്നയാണ്. ഫോൺ എടുത്തതിനുശേഷം എന്തെങ്കിലും തുണി എടുത്തു കൊടുക്കണം ഞാൻ മനസ്സിൽ കരുതി. ഞാൻ ലിവിങ് റൂമിലേക്ക് ചെന്ന് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്തു.

" ഹലോ"

" ഹലോ മാഡം ഇത് ബിൽഡിങ്ങിലെ സെക്യൂരിറ്റി ആണ്"

അത് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. ഇന്നലെ രാത്രിയിൽ അയാൾ എങ്ങനെയാണ് എന്നെ നോക്കി നിന്നതെന്ന് ഞാൻ ഓർത്തു. അയാൾ ഞങ്ങൾ സംസാരിക്കുന്നതൊക്കെ കേട്ട് കാണും. ഒരുപക്ഷേ യൂസഫ് എന്നെ ചുംബിക്കുന്നതും കണ്ടു കാണും. രാത്രിയിലെ സെക്യൂരിറ്റി ഇപ്പോഴും ജോലിക്ക് ഉണ്ടാകുമോ ??? ഞാൻ ചുമരിലെ ക്ലോക്കിലേ സമയം നോക്കി. ഏകദേശം ഒരു മണി

💬 Comments

View all comments