0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
പെട്ടു പോയതാ..അതാ late ആയെ.." 'നീ വെറുതെ കള്ളം പറഞ്ഞു കഷ്ട്ടപ്പെടണ്ട..നിക്കറിയാം നിന്നെ..സമയം കളയാതെ വേഗം ചെന്ന് റെഡി ആകാൻ നോക്കടാ ചെക്കാ.." ഏട്ടത്തി കട്ട കലിപ്പിൽ തന്നെ.. മെറൂൺ കളർ ഫുൾ സ്ലീവ് ചുരിദാർ ആയിരുന്നു ഏട്ടത്തിയുടെ വേഷം.. ഏട്ടത്തിക്ക് നല്ല നിറം ഉള്ളത് കൊണ്ട് എല്ലാ കളർ ഡ്രസ്സ്‌ഉം ചേരുമായിരുന്നു.. പക്ഷെ ഡ്രെസ്സിൽ സാരി ആണ് കൂടുതൽ ഭംഗി.. പെണ്ണിന് ഭംഗി എന്നഉം കൂടതൽ ആയി എനിക്ക് തോന്നിയിട്ട്ഉള്ളത് സാരിയിൽ ആണ്.. (സ്‌പെഷ്യലി ഡാർക്ക് കളർ സാരീസ്..ചുവപ്പ് ഒക്കെ ആണേൽ വേറെ ലെവൽ...?) അതിപ്പോ അന്യ നാട്ടുകാരി ആയാലും..മദാമ്മ പോലും സാരി ഉടുത്തു വന്നാൽ ഒരു പ്രത്യേക ചന്തം ആണ്.. അപ്പോൾ പിന്നെ നമ്മടെ പിള്ളേരുടെ കാര്യം പറയാൻ ഉണ്ടോ... സാരിയും ഉടുത്തുള്ള ആ ഒരു വരവ്.. യാ മോനെ.. ???
അഴക് അല്ലേ അഴക്... ❤️ "ഏട്ടത്തി ചുരിദാർ സൂപ്പർ ആയിട്ടുണ്ട്.. നല്ല ഭംഗി..പുതിയത് ആണോ.. മുമ്പ് ഇട്ട് കണ്ടിട്ടില്ല.. " "ഇത് വാങ്ങിയിട്ടു ഒരു കൊല്ലം ആയി.. ഞാൻ ഇത് മുൻപു കുറെ തവണ ഇട്ടിട്ടുണ്ട്..നീ കണ്ടിട്ടും ഉണ്ട്.. മോനെ അനന്തു നീ വേഗം ചെന്ന് റെഡി ആയി ഇറങ്ങാൻ നോക്കിയേ സമയം കളയാതെ.. മ്മ്മ് ചെല്ല്.. " ചെ..സോപ്പ് ഏറ്റില്ല.. ഞാൻ വേഗം വലിഞ്ഞു.. പെട്ടെന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്തു മുടി ചീകി ഒതുക്കി.. ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു എന്റെ വേഷം.. (നുമ്മ ബോയ്സ്നു ബ്ലൂ ആണല്ലോ fav അല്ലേൽ ബ്ലാക്ക്.. ഒരു ബ്ലൂ

💬 Comments

View all comments