0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
മാത്രമാ ഞാൻ ഓരോന്ന് ചോദിച്ചതു.. അത്രേ ഉള്ളൂ.. അല്ലാതെ ഒന്നുമില്ല """ ഏട്ടൻ വേഗം നിഷ്ക്കു ആകാൻ നോക്കി.. "മതി മതി നീ കൂടുതൽ ഉരുള്ണ്ടാ നേരെ നോക്കി വണ്ടി ഓടിച്ചെ.." അമ്മ പറഞ്ഞു പാവം ഏട്ടൻ അവനു വല്ല കാര്യം ഉണ്ടായിരുന്നോ.. അവന്റെ ഇളിഞ്ഞ മുഖം കണ്ട് എനിക്കും അച്ഛനും ചിരി അടക്കാനായില്ല.. ഞാൻ ചിരിക്കണ കണ്ട് കാര്യം മനസ്സിലായില്ലേലും ദേവൂട്ടിയും മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു.. ഞാൻ കൈ നീട്ടിയപ്പോൾ അവൾ എന്റെ മടിയിലോട്ട് ചാടി നെഞ്ചിൽ മുഖം വച്ചു കിടന്നു..ഞാൻ പതിയെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു... പകലിന്റെ തിരക്കുകളിൽ എപ്പോഴാ മറന്നു തുടങ്ങിയിരുന്ന ആ മുഖം ഒരു വേള എന്റെ ഓർമകളിൽ എത്തി... ഏയ്യ് ഓർമ്മിക്കാൻ ഞാൻ മറന്നിട്ടു വേണ്ടേ.. ഇല്ല ഞാൻ മറന്നിട്ടൊന്നും ഇല്ല.. ഇപ്പോഴും ആ നോട്ടം മനസ്സിൽ നിന്നും മായാതെ കിടപ്പുണ്ട്... ആഫ്റ്റർഓൾ സ്വപ്നം കണ്ട ഒരു മുഖം എന്റെ മനസ്സിനെ ഇത്രയും അധികം വേട്ടയാടുന്നത് എന്താ... ഒരു പക്ഷെ എന്റെ സങ്കല്പത്തിലുള്ള,, ഞാൻ കാത്തിരിക്കുന്ന എന്റെ പെണ്ണിന്റ മുഖവും അത് പോലെയൊക്കെ തന്നെ അല്ലേ.. ഇന്നേ വരെ നേരിട്ട് കാണുക പോലും ചെയ്യാത്ത എന്റെ സ്വപ്നസുന്ദരിയെയും മനസ്സിൽ ഇട്ട് താലോലിച്ചു കിടന്ന ഞാൻ കല്യാണവീട്ടിലെത്തിയത് അറിഞ്ഞതു ഏട്ടത്തി എന്റെ കയ്യിൽ നുള്ളിയപ്പോൾ ആണ്... "നീ എന്താ സ്വപ്നം കാണുവാനോ.., "
ഏട്ടത്തിയുടെ ചോദ്യം..'അതെ.. ഏയ്യ് അല്ല.. നമ്മൾ എത്തിയോ.. ' ''ആ എത്തി നീ ഒന്നു ഇറങ്ങിയെ അങ്ങട്ട്.." കാറിൽ നിന്നും ഞങ്ങൾ ഇറങ്ങിയപ്പോൾ ചെറുതായി മഴ

💬 Comments

View all comments