0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ഇരുന്നു.. ***** സുരേന്ദ്രൻ എന്നാണ് പെൺകുട്ടിയുടെ അച്ഛന്റെ പേര്.. അമ്മയുടെ പേര് ഭാനുമതി.. അവർക്കു രണ്ടു മക്കൾ.. മൂത്തതു ദിനേഷ് (മീനാക്ഷിയുടെ ഹസ്ബൻഡ്) ഇളയതാണു രേഷ്മ (കല്യാണപെണ്ണ് ).. സുരേന്ദ്രൻ അങ്കിൾ നാട്ടിൽ തന്നെ ഒരു പലചരക്ക് കട നടത്തുവാണ്... ദിനേഷ്ട്ടനും മീനാക്ഷിക്കും ദുബായിൽ ആണ് ജോലി എന്നു ഞാൻ നേരത്തെ പറഞ്ഞല്ലോ.. രേഷ്മ ബാംഗ്ലൂരിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്.. ഏകദേശം എന്റെ പ്രായം കാണും അവൾക്ക്... രേഷ്മ ഇപ്പോൾ ആ ജോലി റിസൈൻ ചെയ്തു.. അരുൺ (കല്യാണ ചെക്കൻ) ഓസ്ട്രേലിയയിൽ ആണ് വർക്ക്‌ ചെയ്യുന്നതു.. നാട്ടിൽ ഇരിങ്ങാലക്കുട ആണ് വീട്.. ചെറുക്കന്റെ ഒരു ബന്ധു ദിനേഷ്ട്ടന്റെ colleague ആണ്.. ആള് വഴിയാണ് ഈ മാര്യേജ് പ്രൊപോസൽ വരുന്നത്.. വിവാഹശേഷം രേഷ്മയെ അവൻ ഓസ്ട്രേലിയയിലോട്ട് കൊണ്ട് പോകും.. അവിടെ ഒരു ജോലി അവൻ വിചാരിച്ചാൽ റെഡി ആകാൻ ബുദ്ധിമുട്ടില്ല.. അതാണ് രേഷ്മ ജോലി രാജി വച്ചത്.... ഈ സുരേദ്രന് അങ്കിൾന്റെ അനിയനും കുടുംബംവും വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റ്ഇൽ കൊല്ലപ്പെട്ടതാണു... അന്ന് ആ അപകടത്തിൽ പുള്ളിയുടെ അനിയനും ഭാര്യയും 2 വയസ്സ് ഉള്ള മോനും മരിച്ചു.. മകൾ മാത്രം രക്ഷപ്പെട്ടു... എന്റെ അച്ഛൻ പണ്ട് നടത്തി പൊളിഞ്ഞ ചിട്ടികമ്പനിയിലെ ചിട്ടിയിൽ സുരേന്ദ്രനങ്കിളും ചേർന്നിരുന്നു.. ചിട്ടി പൊളിഞ്ഞപ്പോൾ നല്ലൊരു തുക അച്ഛൻ മൂപ്പർക്ക് കൊടുക്കാന് ഉണ്ടായിരുന്നു എന്നും അത് പിന്നെ കുറേ വർഷം കഴിഞ്ഞു ചേട്ടനും എനിക്കും നല്ല ജോലിയായി ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് അച്ഛനു കൊടുത്ത് തീർക്കാൻ സാധിച്ചതു.. അത് നേരാണ്... ചിട്ടികമ്പനി വരുത്തി വച്ച പല

💬 Comments

View all comments