0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ബാധ്യതകളും ഞങ്ങളെ പൂർണ്ണമായും വിട്ടൊഴിഞ്ഞുട്ട് കുറച്ചു കാലമേ ആയുള്ളൂ.. ******* അങ്ങനെ ഇരിക്കുമ്പോഴാണ് കുറച്ചു തരുണിമണികൾ ഞങ്ങളെ കടന്നു പോയത്.. കല്യാണവീടല്ലേ ഇത്തരം കാഴ്ച്ചക്ക് അവിടെ ക്ഷാമം കാണില്ലല്ലോ...കാണുന്നതു നമുക്കും ഒരു നേരമ്പോക്ക്... ആ പോയവരുടെ കൂട്ടത്തിൽ മിക്കവരുടെയും ഡ്രസ്സ്‌ സ്ലീവ് ലെസ്സ് ആണ്.. എല്ലാം ദേഹത്ത് ഒട്ടി ചേർന്ന് കിടക്കുന്നവ..
ആകാര വടിവുകൾ തെളിഞ്ഞു കാണാം..അവിടെ ഇരുന്നിരുന്ന ഞാനടക്കം ഉള്ള പുരുഷപ്രജകൾക്ക് കണ്ണിനു കുളിർമയെകി അവർ അകത്തേക്ക് കേറിപ്പോയി.. രേഷ്മയോടൊപ്പം ബാംഗ്ലൂരിൽ വർക്ക്‌ ചെയ്യുന്നവരാണ് അതെന്നും കല്യാണം കൂടാൻ വന്ന അവർക്ക് ഇവിടെ അടുത്ത ഒരു വീട് വാടകക്ക് എടുത്തു താമസസൗകര്യം ഏർപ്പാട് ചെയ്തിരിക്കുവാണെന്നും അവിടെ ഇരുന്ന ആരോ പറയുന്നത് കേട്ടു.. ആൾക്കാർ വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു .. പതിയെ പന്തലിനകത്തു തിരക്ക് കൂടി വന്നു..അപ്പുറത്തു ഭക്ഷണം കൊടുക്കുന്ന പന്തലിലും അത് തന്നെ അവസ്ഥ.. അത് പിന്നെ അങ്ങനെ ആണല്ലോ.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു,, പുറത്തെ വഴിയിലേക്ക് ഒന്നു ഇറങ്ങാം എന്നു കരുതിയാണ് ..ഈ തിരക്കിൽ നിന്നും ഒന്നു ഒഴിവാകാംല്ലോ.. ചേട്ടൻ ഫോണിൽ ആരോടോ സംസാരിക്കുവായിരുന്നു.. ഞാൻ അവനോട് ഇപ്പൊ വരാം എന്നു പറഞ്ഞു എഴുന്നേറ്റു.. ആപ്പോഴാണ് ഏട്ടത്തിയുടെ ഫോൺകാൾ 'ഹലോ ഏട്ടത്തി' "ടാ നിങ്ങളെവിടാ ചേട്ടന്റെ ഫോൺ ബിസി ആണല്ലോ.. വിളിച്ചിട്ട് എടുക്കുന്നില്ല " 'ഹാ അവനൊരു കാൾ വന്നിട്ട് ഉണ്ട്.. client വല്ലവരും ആയിരിക്കും.. എന്താ ഏട്ടത്തി വല്ലതും പറയണോ...?? ' "മോൾ ഇവിടെ വാശി പിടിക്കുന്നുണ്ട് അച്ഛനെ കാണണം എന്നു പറഞ്ഞു..നീ ഒന്ന് വന്നു കൊണ്ട് പോകുമോ അവളെ

💬 Comments

View all comments