0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
എന്ന് കരുതിയാണ്..
കോർപ്പറേറ്റ് വേൾഡ് ആണ്,,, എപ്പോഴാണ് എന്താണ് സംഭവിക്കുക എന്നൊന്നും പറയാൻ പറ്റില്ല..എക്സ്പീരിയൻസ് വച്ച് എന്നേക്കാൾ സീനിയർ താപ്പാനകൾ ഇവിടെ വേറെ ഉണ്ട്.. ആ മാനേജർ കസേരയും സ്വപ്നം കണ്ട് നടക്കുന്നവർ.. അവർക്ക് ഇതൊന്നും സഹിക്കില്ല കാലേ വാരലും കുതികാൽ വെട്ടും ഇവിടെ സ്ഥിരം ആണ്.. ആരെയും വല്ലാതെ നമ്പരുത്.. എപ്പോഴാ പണി കിട്ടാ എന്ന് പറയാൻ പറ്റില്ല.. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ അത് പെട്ടന്ന് മനസ്സിലാകും. അല്ലേ..?? എന്റെ ക്യാബിനു നേരെ ഓപ്പോസിറ് തന്നെയാണ് മാഡത്തിന്റെ ക്യാബിൻ.. ശ്രീത്വം തുളുമ്പുന്ന മുഖം ആണ് മാഡത്തിന്റെതു.. ഒരു ചായം പൂശലുകളുമില്ല.. ഏകദേശം ഒരു 40 വയസ്സ് കാണും.. എപ്പോഴും കോട്ടൺ സാരി ആണ് മാഡം ധരിക്കാര്.. വേറെ ഒരു ആഡംബരവും ഇല്ല,, അത് വസ്ത്രം ആയാലും ആഭരണം ആയാലും.. ഒരു ഒഫീഷ്യൽ റിലേഷനു അപ്പുറം ഞങ്ങൾ തമ്മിൽ പേർസണൽ കാര്യങ്ങളും പങ്കു വക്കാറുണ്ട്.. എന്നാൽ എനിക്ക് നൽകുന്ന ആ സ്വാതന്ത്ര്യം ഓഫീസിൽ മറ്റാർക്കും മാഡം നൽകുന്നില്ല..."സ്വന്തം അനിയനോടെന്ന പോലെ comfortable ആണ് ഞാൻ നിന്നോട് " എന്ന് മാഡം തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാനു.. ആ ഒരു അടുപ്പം എനിക്കും മാഡത്തിനോട്‌ തോന്നിയതു കൊണ്ട് തന്നെ ആണ് ഞാനും എന്റെ പേർസണൽ കാര്യങ്ങൾ മാഡവുമായി ഷെയർ ചെയ്യുന്നത്.. മാഡത്തിന്റെ ഹസ്ബൻഡ് പോലീസിൽ ആണ് കേട്ടോ.. പേര് രാജശേഖർ.. DYSP ആണ് .. പുള്ളിയുമായും ഞാൻ നല്ല കമ്പനിയാണ്.. ഇപ്പോൾ കോഴിക്കോട് ആണ് ആള്... രണ്ടു പേരും കൂടി ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട്.. ആ വരവ് തീർത്തും അപ്രതീക്ഷിതമായി

💬 Comments

View all comments