0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 8K
ഉണ്ടല്ലോ.. മറ്റവളുടെ കുണ്ടിയും നോക്കി അതും ഓർത്തു കൊണ്ടല്ലേ ഞാൻ കേറി വന്നത്... ? 'സോറി മോനെ ഷർട്ടിൽ ഒക്കെ ആയല്ലോ..' 'സാരമില്ല ആന്റി അത് വെള്ളം തൊട്ട് ഒന്ന് തുടച്ചആൽ മതി..എവിടെയാ വാഷ്റൂം.. ' "അതാ അവിടെയാ മോനെ''
ആന്റി പറഞ്ഞു..ഞാൻ വാഷ്റൂമിലേക്ക്‌ നടന്നു.. ആന്റി ആ കുട്ടിയെ ഒന്ന് കൂടി നോക്കി ദഹിപ്പിച്ഛ്ട്ടു താഴോട്ട്ഉം പോയി... പാവം എല്ലാരും അതിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. അവൾ പിന്നെ പതിയെ അവിടുന്ന് പോകുന്നത് കണ്ടു. 'എന്തോ ഞാൻ കാരണം അല്ലേ ആ കുട്ടിക്ക് വഴക്ക് കേട്ടതു' എന്ന വിഷമം എനിക്ക് ഇല്ലാതിരുന്നില്ല.. വാഷ്റൂമിൽ കയറി ഷർട്ട് ക്ലീൻ ആക്കിയപ്പോഴും ആ കുട്ടിയുടെ രൂപം ആയിരുന്നു മനസ്സിൽ. ഒരു ഇളം നീല ചുരിദാർ ആയിരുന്നു വേഷം.. എന്തായാലും പഴയതാണ് ആ വസ്ത്രം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.. മഷി എഴുതിയ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു.. ഒപ്പം ഒരു പരിഭ്രമവും.. നല്ല നിറം ഉണ്ട് പെണ്ണിന്..എന്നാലും മുഖത്തു നല്ല ക്ഷീണം ഉള്ള പോലെ.. കല്യാണവീട് അല്ലേ ഒരുപാട് ജോലികൾ കാണും.. (മുഖമേ നോക്കിയുള്ളൂട്ടൊ.. അല്ലേലും സാഹചര്യം പോലും നോക്കാതെ കാണുന്ന പെണ്ണുങ്ങളുടെയൊക്കെ മൂടും മുലയും നോക്കി നടക്കുന്ന ഒരു ഞരമ്പ്ന് ഒന്നുമല്ല ഞാൻ..ഹല്ല പിന്നെ..?) മട്ടും രൂപവും കണ്ടിട്ട് ആ കുട്ടി ഈ കുടുംബത്തിലെ ആണെന്നു തോന്നുന്നില്ല.. ഇനി ഇപ്പൊ ഇവിടെ ജോലിക്ക് നിൽക്കുന്നതാകുമോ.. കല്യാണം പ്രമാണിച്ചു നിർത്തിയതും ആകാം ഒരു സഹായത്തിന്.. ആ എന്തോ... ജ്യൂസ് അധികം ഒന്നും ആയിട്ട് ഉണ്ടായിരുന്നില്ല ഷർട്ട്ൽ.. വെള്ളം തൊട്ട്

💬 Comments

View all comments