Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
പെണ്ണ് പിടിച്ചും നാട് തെണ്ടി നടക്കുന്ന ഒരു ഭൂലോകമൈരൻ.. അത്രേ ഉള്ളൂ നീ..""
"ഡാ...
നിന്നെ ഞാൻ വെറുതെ വിട്ടു എന്ന് കരുതണ്ടാ.. ഒന്നും മറന്നിട്ടില്ല ഞാൻ...
നല്ലൊരു പണി തന്നെ ഞാൻ നിനക്കിട്ടു തരും..
കരുതിയിരുന്നോ നീ.. "
"ഓ അങ്ങനെ ആയിക്കോട്ടെ.. നമുക്ക് കാണാം.. ഞാൻ എന്റെ നാട്ടിൽ തന്നെ ഉണ്ട്.. എന്റെ വീട്ടിൽ.. "
''നമുക്ക് കാണാം. നീ കണ്ടോ ഞാൻ എന്താ ചെയ്യാൻ പോണേന്ന്.. "
''നീ ഇവനെ കേറിഅങ്ങ് ഒലത്തും... വെറുതെ കൊണക്കാതെ പോകാൻ നോക്കടാ മൈരേ..''
ജിതിൻ ഇടയിൽ കേറി അവനോട് പറഞ്ഞു..
അതോടെ റോഷൻ
'നീ ആരാടാ കഴുവേറി മോനെ... '' എന്ന് ചോദിച്ചു കൊണ്ട് ജിതിന്റെ കോളറിൽ കേറി പിടിക്കാൻ പോയപ്പോൾ ഞാൻ ഇടയിൽ കേറി റോഷനെ തള്ളി മാറ്റി...
"നീ പോകാൻ നോക്ക് റോഷാ.. ഇവിടെ വച്ചു ഒരു ഇഷ്യൂ ഉണ്ടാക്കാതെ.."
ഞാൻ പറഞ്ഞു..
അപ്പോൾ അടുത്ത് ആരും ഇല്ലാതിരുന്നതിനാൽ ഞങളുടെ വഴക്ക് ആരും കണ്ടില്ലായിരുന്നു...
എന്നെ ഒന്ന് കൂടെ കലിപ്പിച്ചു നോക്കി..
അവൻ ഞങ്ങളുടെ അടുത്ത് നിന്നും നടന്നു...
അവൻ നേരെ ഈ കല്യാണവീട്ടിലേക്ക് ആണ് കേറിപ്പോയത്.
ഈ മൈരനെയും കല്യാണം വിളിച്ചിട്ട് ഉണ്ടോ..
ഉണ്ടാകും.. നാട്ടിലെ VIP യുടെ കുടുംബത്തിലെ അല്ലെ...
ചേട്ടനും അവനും അവിടെ വച്ചു കണ്ടാൽ പ്രശ്നം ഉണ്ടാകുമോ എന്ന് ഞാൻ ഭയന്നു..
കല്യാണവീട് ആയതിനാൽ അവൻ കുഴപ്പം ഒന്നും ഉണ്ടാക്കില്ല എന്ന് ജിതിൻ പറഞ്ഞു...
***-***
ഞാനും റോഷനും തമ്മിൽ ഉണ്ടായിരുന്നത്
തുടക്കത്തിൽ ചെറിയ ഒരു പ്രശ്നം
💬 Comments
View all comments