0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
പോയത്... വീട്ടിലെത്തി അച്ഛനോടും അമ്മയോടും ഈ വിവരം പറയരുതെന്നു ഏട്ടത്തിയോട് പറഞ്ഞെങ്കിലും സംഭവം കണ്ട ഏതോ പരിചയക്കാരൻ വിളിച്ചു പറഞ്ഞറിഞ്ഞു മാമൻ അന്ന് രാത്രി വീട്ടിൽ എത്തിയതോടെ അവരും അറിഞ്ഞു.. അച്ഛൻ കുറേ വഴക്ക് പറഞ്ഞു.. ഇനി ഒരു പ്രശ്നത്തിനും പോകരുത് എന്ന് അമ്മയും ഏട്ടത്തിയും കരഞ്ഞു പറഞ്ഞു.. ചേട്ടനും മാമനും അത് തന്നെയായിരുന്നു അഭിപ്രായം.. അതോടെ ഞാനും ഒന്ന് അടങ്ങി അവർക്കു കൊടുത്ത വാക്ക് ഒന്ന് ഓർത്തു മാത്രം.. ജിതിനും വിനുവും എല്ലാം അറിഞ്ഞത് അടുത്ത സൺ‌ഡേ എല്ലാരും കൂടി ഒത്തു കൂടിയപ്പോൾ ശരത് പറഞ്ഞായിരുന്നു.. എന്നാൽ അതിനു മുൻപേ മറ്റൊരു സംഭവം കൂടി നടന്നിരുന്നു.. അത് കൂടെ ആയപ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമായി.. ആദ്യം റോഷനുമായി വഴക്ക് നടന്ന് ഒരു ദിവസത്തിനു ശേഷം... അന്ന് രാവിലെ അമ്പലത്തിൽ പോയ ഏട്ടത്തി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആണ് കയറി വന്നത്.. (ചേട്ടനും അച്ഛനും ആ സമയം വീട്ടിൽ ഇല്ലായിരുന്നു.. ) ഏട്ടത്തിയോട് കാര്യം തിരക്കിയ അമ്മയെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു ഏട്ടത്തി.. ഏട്ടത്തി പറഞ്ഞു കാര്യം അറിഞ്ഞ അമ്മ ഏട്ടത്തിയെ അമ്മ അശ്വസ്സിപ്പിച്ചു... ഈ സമയം അങ്ങോട്ട് വന്ന എന്നെ കണ്ടതും ഏട്ടത്തി കണ്ണു തുടച്ചു.. ഞാൻ എന്ത് പറ്റി എന്ന് തിരക്കി എങ്കിലും 'ഒന്നുമില്ല' എന്ന് പറഞ്ഞു ഏട്ടത്തി റൂമിലേക്ക് പോയി.. അമ്മയുടെ മുഖം കണ്ടതും ഏട്ടത്തി കരഞ്ഞതിന്റെ കാരണം അമ്മയ്ക്ക് അറിയാമെന്നു എനിക്ക് ഉറപ്പായി.. ആദ്യം പറയാൻ തയ്യാറായിലെങ്കിലും ഞാൻ നിർബന്ധം പിടിച്ചപ്പോൾ അമ്മ പറഞ്ഞു... ------------ അമ്പലത്തിൽ നിന്നും വരുന്ന

💬 Comments

View all comments