Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
കഞ്ചാവിനെക്കാൾ അവന്റെ പ്രിയപ്പെട്ട ലഹരി മറ്റൊന്ന് ആണ്..
""പെണ്ണ്... ""
പെണ്ണിന്റെ മേനി പകരുന്ന ചൂട് ആണ് അവന് എന്നും പ്രിയം...
അവന്റെ ദൃഷ്ടി ഒരു പെണ്ണിൽ പതിഞാൽ
അവളെ തന്റെ കിടപ്പറയിൽ എത്തിക്കാൻ
എന്തും ചെയ്യുന്നവനാണ് റോഷൻ..
മോഹിച്ച പെണ്ണിനെ എന്ത് വില കൊടുത്തും അവളുടെ ശരീരം ഭോഗിച്ചു ശീലം ഉള്ളവൻ..
പണത്തിലും പൊന്നിലും വീഴുന്നവരെ അങ്ങനെയും അതിൽ വീഴാത്തവരെ പ്രണയം നടിച്ചുo..
ഒരു തലത്തിലും വഴങ്ങാത്ത പെൺകുട്ടികളെ ബലാൽക്കാരം ആയും അവൻ നേടി മതിവരുവോളം തന്റെ മോഹം തീർക്കും...
പോലീസും രാഷ്ട്രീയകാരും തന്ത ഉണ്ടാക്കിയ പണത്തിന്റെ കൊഴുപ്പിൽ അവന്റെ കാൽചുവട്ടിൽ ആയതോടെ കോടതിയെയും നിയമങ്ങളെയും അവനു ഭയമില്ല..
രാജശേഖർ സർനോട് കുമാർ വഴി ഞാൻ റോഷനെപ്പറ്റി അറിഞ്ഞ കാര്യങ്ങളും സൂചിപ്പിച്ചു...
എല്ലാം കേട്ട അദ്ദേഹം..
"റോഷന്റെ ഇപ്പോഴത്തെ കണ്ടിഷൻ എന്താണ് എന്ന് തിരക്കട്ടെ എന്നും തല്ക്കാലം പോലീസ് സ്റ്റേഷനിൽ പോകേണ്ട എന്നും പറഞ്ഞു... മാത്രം അല്ല അവന്റെ അങ്കിൾ MLA ഡേവിഡ്നെ സർന്റെ സുഹൃത്ത് ആണെന്നും പറഞ്ഞു..
അത് കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നം സംസാരിച്ചു ഒത്തു തീർപ്പാക്കാം എന്നും പറഞ്ഞു സർ ഫോൺ വച്ചു...
ഈ സമയം ശരത് വിനുവിനെ വിളിച്ചു വിവരം പറഞ്ഞു..
ചേട്ടനെ വിളിച്ചു എല്ലാം പറയാൻ ശരത് നിർബന്ധിച്ചപ്പോൾ,, പറയുന്നതു തന്നെ ആണ് നല്ലത് എന്നു തോന്നി..
വിവരം അറിഞ്ഞ ചേട്ടൻ രാജശേഖർ സർ പറയുന്നത് കേൾക്കുന്നത് ആണ് ഉചിതം എന്നു പറഞ്ഞു.. അവന് പരിചയം ഉള്ള ഒരു വക്കീലിനോടു ചോദിച്ചപ്പോഴും അത് തന്നെ ആണ് പറഞ്ഞത്
💬 Comments
View all comments