0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
പാവം.. അച്ഛനും നല്ല പേടിയുണ്ട്.. എന്നെ തേടി റോഷന്റെ ആളുകൾ രാത്രി എങ്ങാനും വീട്ടിൽ വന്നാലോ എന്നു പേടിച്ചു ഞാൻ മാമനെയും പാപ്പനെയും വിളിച്ചു കാര്യം പറഞ്ഞു.. അന്ന് രാത്രി അവർ വീട്ടിൽ വന്നു നിന്നു ഒരു ധൈര്യത്തിന്.. രാത്രി വിനു എന്നെ കാണാൻ വന്നു.. ഞാൻ പോയ്‌ക്കോളാന് പറഞ്ഞെങ്കിലും ശരത് അന്ന് പോയില്ല വിനുവും.. രണ്ടാളും രാത്രി മുഴുവൻ എന്റെ കൂടെ ഉണ്ടായിരുന്നു...പിറ്റേന്ന് ഞാൻ ലീവ് എടുത്തു... രാത്രി സർ വിളിച്ചിരുന്നു.. റോഷനോടും അവന്റെ അങ്കിളിനോടും സംസാരിച്ചു, കേസ് അവർ പിൻവലിക്കും..നാളെ അവന്റെ അങ്കിളിന്റെ വീട്ടിൽ വച്ചു എല്ലാ പ്രശ്നവും സംസാരിച്ചു തീർക്കാംഎന്നുഉം പറഞ്ഞു.. സർ പറഞ്ഞു വിവരം അറിഞ്ഞിട്ട് ശ്രീലത മാഡവും എന്നെ വിളിച്ചിരുന്നു.. ടെൻഷൻ ഒന്നും വേണ്ട എന്നും എല്ലാം സർ വേണ്ട പോലെ കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞു മാഡം എന്നെ ആശ്വാസിപ്പിച്ചു... പിറ്റേന്ന് അവന്റെ അങ്കിൾന്റെ വീട്ടിൽ വച്ചു ഞങ്ങൾ കണ്ടു സംസാരിച്ചു.. അവനും അവന്റെ MLA അങ്കിളും പിന്നെ S I യും.. എന്റെ സൈഡ്ഇൽ നിന്ന് ഞാനും ചേട്ടനും ശരതും വിനുവും.. രാജശേഖർ സാറും വന്നിരുന്നു.. ''ഒരു ഒത്തുതീർപ്പ്.. ഇനി ഒരു പ്രശ്നംവും എന്റെ സൈഡിൽ നിന്നും ഉണ്ടാകില്ല എന്നു രാജശേഖർ സർ ഉറപ്പു പറഞ്ഞപ്പോൾ മറുത്ത്‌ ഒന്നും പറയാതെ ഞാൻ അനുസരിച്ചു..
സർന്റെ സുഹൃത്തു കൂടിയായ MLA ക്ക് ആ വാക്കുകൾ വിശ്വസമായിരുന്നു..അങ്കിൾന്റെ നിർബന്ധത്തിന് വഴങ്ങി ആണ് റോഷൻ വന്നത് എന്ന് എനിക്ക് അവന്റെ ഇടി കൊണ്ട് നീര് വന്ന മോന്തയിലും വ്യക്തമായ കലി കണ്ടപ്പോഴേ

💬 Comments

View all comments