Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഈ സമയത്തു.. അതും തനിച്ചു...
ആരും കാണാതെ ഉള്ള വരവാണ് അതെന്ന് എനിക്കും ജിതിനും മനസ്സിലായി.
എന്താണ് കാര്യം അറിയാൻ വേണ്ടി ഞാനും ജിതിനും മാറി നിന്നു..
രേഷ്മയും ആ പറമ്പിലേക്ക് തന്നെയാണ് കയറിപ്പോയത്..റോഷൻ പോയ വഴിയേ..
"ചെ.. വീട്ടിൽ ഇത്രയും ടോയ്ലറ്റ്ഉം സൗകര്യവും ഉള്ളപ്പോൾ ഇവളെന്തിനാ ഈ രാത്രി പറമ്പിലോട്ട് പോണേ.. ""
ജിതിൻ ചളിയടിച്ചതാനെലും എനിക്ക് അവൻ പറഞ്ഞത് കേട്ട് ചിരി വന്നു... ഇപ്പോൾ സ്വാഭാവികമായും നിങ്ങൾക്ക് തോന്നിയ സംശയം തന്നെ ആയിരുന്നു എനിക്കും..
"എടാ ഇത് സംഭവം മറ്റേത് തന്നെയാ..നീ വാ"
"ഏത് കള്ളവെടിയോ..?? ''
"ആടാ മൈരേ.. അത് തന്നെ.. നമ്മുക്ക് നോക്കാം.."
സ്വാഭാവികമായും നമ്മൾ മലയാളികൾക്ക് ഇത്തരം വിഷയങ്ങളിൽ ഉള്ള കൗതുകം എന്നെയും ജിതിനെയും അവര് പോയ വഴിയേ വച്ചു പിടിപ്പിച്ചു...
"എന്നാലും ഇവൾക്കൊക്കെ ഇത് എന്തിന്റെ സൂക്കേട് ആണ് അതും സ്വന്തം കല്യാണത്തലെന്നു പോലും..? "
നടക്കുന്നതിന്റെ ഇടയിൽ ആണ് ജിതിൻ അത് ചോദിച്ചത്..
"കഴപ്പ് മൂത്താ എന്താ ചെയ്യാ..??
പൂശാൻ മുട്ടി നിൽക്കുവാകും രണ്ടും.. ''
ഞാൻ പറഞ്ഞു..
ഒരു പത്തു മിനിറ്റോളം നടന്നു പറമ്പ് കഴിഞ്ഞു ഞങ്ങൾ നേരെ എത്തിയത് പാടത്തെക്കാണ്..
"ടാ ഇവിടുന്ന് അങ്ങോട്ട് പാടം ആണ്..
ഇത് വഴി ഒരു മണിക്കൂർ നേരെ നടന്നാൽ നേരെ ഗുരുവായൂർ-കുന്നംകുളം മെയിൻ റൂട്ടിലേക്ക് ആണ് ചെന്ന് കയറുക.."
ആ പാടത്തിന്റെ ഇടത് വശം കാട് പിടിച്ചു കിടക്കുന്ന സ്ഥലം മുഴുവൻ പുറംമ്പോക്ക് ഭൂമിയാണ്.. അത് സർക്കാർ ഏതോ buliders ഗ്രൂപ്പിന് അനുവദിച്ചു കൊടുത്തു..
അതിൽ എന്തോ
💬 Comments
View all comments