Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
വന്നു തട്ടി.. റോഡ്ഇലേക്ക് ആണ് അവൾ വീണത്.. 'ഭാഗ്യത്തിന് എതിരെ വന്ന കാർ ചവിട്ടി നിർത്തിയ്തു കൊണ്ട് ആണ് രക്ഷപെട്ടത്' എന്നാണ് സംഭവം കണ്ട് നിന്നവർ പറഞ്ഞത്..
ഇടിച്ചവനെ അപ്പൊ തന്നെ ആൾക്കാർ കൈകാര്യം ചെയ്തു.. സീൻ വഷളാകുമ്പോഴേക്കും പോലീസ് എത്തി..
മ്മ്‌ടെ ഓട്ടോ ചേട്ടന്മാർ സ്പോട്ടിൽ തന്നെ ഉണ്ടായിരുന്നു..
അവർ എത്രയും പെട്ടന്ന് ദീപയെ ഹോസ്പിറ്റലിൽ എത്തിച്ചു...
തലയിൽ ആയിരുന്നു മുറിവ്.. അതിനാൽ observation ഇൽ കിടത്തി.. ബ്ലഡ് ലോസ്ഉം അധികം ഉണ്ടായില്ല.. കയ്യിനുഉം കാലിനുഉം തോല് പോയിട്ടുണ്ട്.. വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു.. ശരത് അപ്പോൾ എറണാകുളം ആയിരുന്നു... വിവരം അറിഞ്ഞു ഞാനും ഞങ്ങടെ ഫ്രണ്ട് വിനുവിനെയും വിളിച്ചു നേരെ ഹോസ്പിറ്റലിൽ ചെന്ന്.. വിനു തൃശൂർ തന്നെ പാട്ടുരായ്ക്കലിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഷോപ്പ് നടത്തുന്നു. അവന്റെ വീട് ചെമ്പുക്കാവ് ആണ്..
ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും അവരുടെ വീട്ടുകാർ എത്തിയിരുന്നു...
ഡോക്ടർ വന്നു നോക്കിയിട്ട് പേടിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആണ് സമാധാനം ആയതു... വിവരം അറിഞ്ഞു ശരത് പാതിരാത്രി തന്നെ പാഞ്ഞു എത്തി..ഞാൻ അവനെ വിളിച്ചു കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞു എങ്കിലും പാവം ആകെ പേടിച്ചു ഇരിക്കപ്പൊറുതി ഇല്ലാതായിരുന്നു.. ഇവിടെ വന്നു ഭാര്യയെ നേരിട്ട് കണ്ട് കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ ആണ് മനസ്സമാധാനം ആയതു.. 6 മാസം മുൻപ് ആയിരുന്നേ അവരുടെ കല്യാണം...അവന്റ ടെൻഷൻ കണ്ട് ഞാൻ ചിരിച്ചപ്പോൾ അവൻ പറഞ്ഞു...
'നീ ചിരിക്കേണ്ട മോനെ നിന്റെ ഭാര്യക്ക് ആണ് ഇങ്ങനെ സംഭവിച്ചതു എങ്കിലേ നിനക്ക് എന്റെ ടെൻഷൻ മനസിലാകൂ.'
അതിന്
💬 Comments
View all comments