0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
ആയിട്ടാണ് ആ കുട്ടിയെ കുറെ നാളുകളായി കാണുന്നത്...ഓഫീസിലെ പലരും അവളുടെ ഈ മാറ്റം കണ്ട് അവളോട് ചോദിച്ചിരുന്നു എങ്കിലും തൃപ്തികരമായ ഒരു ഉത്തരം തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു അവൾ ആദ്യമൊക്കെ... വൈഗയുടെ ഈ മാറ്റം efficient employee ആയിരുന്ന അവളുടെ ജോലിയിലും മോശമായി പ്രകടമാകാൻ തുടങ്ങിയപ്പോൾ ഞാനും അതിനെപ്പറ്റി ചോദിച്ചിരുന്നെങ്കിലും എനിക്കും കൃത്യമായ ഒരു മറുപടി അവളിൽ നിന്ന് കിട്ടിയില്ല... പിന്നെ ഒരു ദിവസം ഓഫീസിലെ തന്നെ എംപ്ലോയീ ആയ കീർത്തന പറഞ്ഞാണ് വൈഗയുടെ ഈ മാറ്റത്തിന്റെ കാരണം എല്ലാവരും അറിഞ്ഞത്..
വൈഗക്ക് ഒരു പ്രണയം ഉണ്ടായിരുന്നു... ഹരി എന്നായിരുന്നു ആ പയ്യന്റെ പേര്.. ഏകദേശം 3 വർഷം ആയുള്ള റിലേഷൻഷിപ്പ് ആയിരുന്നു അത്..ഈ അടുത്താണ് അവർ തമ്മിൽ ബ്രേക്ക്‌ അപ്പ് ആയതു... അതിന്റെ depressionൽ ആണ് ആ കുട്ടി.. കീർത്തനക്ക് നന്നായി അറിയാമായിരുന്നു അവരുടെ അടുപ്പത്തെപ്പറ്റി.. കീർത്തനയും വൈഗയും ഒരേ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്... വൈഗയുടെ പ്രോബ്ലെം എന്തെന്ന് മനസ്സിലായതോടെ എല്ലാവരും പറഞ്ഞത്,, കുറച്ചു നാൾ കഴിഞ്ഞാൽ അവൾ ശരി ആകുമെന്നാണ്.. എനിക്കും അത് തന്നെയാണ് തോന്നിയത്..ആ കുട്ടിക്ക് കുറച്ചു സമയം വേണ്ടി വന്നേക്കും റിക്കവർ ആകാൻ..ഒരു പ്രണയം തകർന്നു എന്ന് കരുതി എന്താ ഇപ്പോൾ... അത് കഴിഞ്ഞും ലൈഫ് ഉണ്ടല്ലോ.... [''There is a life after love failure.. & There will be also a love after love failure.. So we just move on... Don't get hesitated or depressed...."] ഇത്രയും ദിവസം കഴിഞ്ഞ നിലക്ക്

💬 Comments

View all comments