0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
ഇനിയും ആ കുട്ടിയെ ഇങ്ങനെ വിടുന്നത് ശരി അല്ല എന്ന് എനിക്ക് തോന്നി..വൈഗയോട് സംസാരിക്കണം ഇന്ന് തന്നെ.. official relationshipനു പുറമെ അവൾ എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സൗഹൃദത്തിന്റെ ആ ഒരു സ്പേസ് ഉപയോഗപ്പെടുത്തുവാൻ ഞാൻ തീരുമാനിച്ചു.. അതല്ലെങ്കിൽ ഒരു subordinate എന്നതിന് അപ്പുറം എന്റെ സഹോദരിയോടെന്നപ്പോലെ ഉള്ള concern എപ്പോഴോ എനിക്ക് തോന്നിയത് കൊണ്ടാകാം വൈഗയോട് സംസാരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്... അര മണിക്കൂർ കഴിഞ്ഞു വൈഗ ഫയലുമായി എന്റെ ക്യാബിനിൽ വന്നു.. "Sir ഞാൻ എല്ലാം rectify ചെയ്തിട്ടുണ്ട്..ഇതാ ഫയൽ.." "Ok വൈഗ, let me check..." "Ok sir. " പോകാൻ തിരിഞ്ഞ വൈഗയെ ഞാൻ വിളിച്ചു.. "വൈഗ ഇന്ന് ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിന് മുൻപ് ഇവിടെ ക്യാബിനിൽ വരണം. I have to talk to you.. " "Yes sir..'' നിസ്സoഗ്ഗതയോടെ മറുപടി നൽകി അവൾ പോയി... പറഞ്ഞ പോലെ ഓഫീസ് ടൈം കഴിഞ്ഞു പോകുന്നതിനു മുൻപ് വൈഗ ക്യാബിനിൽ വന്നു..ഓഫീസിൽ ബാക്കി ഉള്ളവർ എല്ലാം ഒരു വിധം പോയി തുടങ്ങിയിരുന്നു... "ഇരിക്കു വൈഗ... " "Thank you sir..." "കീർത്തന വെയിറ്റ് ചെയ്യുന്നുണ്ടോ..?? " "ഇല്ല സർ..അവളോട്‌ ഞാൻ പൊക്കോളാൻ പറഞ്ഞു.. " "Ok fine..be comfortable and tell me vaiga... എന്താണ് തന്റെ ഉദ്ദേശം.. പ്രണയനൈരാശ്യത്തിന്റെ പേരിൽ life spoil ചെയ്യാനാണോ...?? "' അവൾ മറുപടിയൊന്നും പറയാതെ തല കുമ്പിട്ടു ഇരുന്നു.. ''Look at me vaiga...ഒരു superior എന്നതിന് അപ്പുറം ഉള്ള freedom കൊണ്ടാണ്

💬 Comments

View all comments