Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
പോലും....മകൾ വളരുന്നതിനൊപ്പം അവളുടെ ഉടലും വളർന്നപ്പോൾ അയാളുടെ കണ്ണിൽ ഞാൻ കണ്ടത് ഇരയെ കണ്ട വെറി പിടിച്ച ഒരു വേട്ട നായയുടെ തീക്ഷണതയെ പോലും തോൽപ്പിക്കുന്ന കത്തുന്ന കാമം ആയിരുന്നു... അയാൾ വീട്ടിൽ ഉള്ളപ്പോൾ എന്നെ അയാളുടെ ഒപ്പം തനിച്ചാക്കി പുറത്തു പോകാൻ പോലും എന്റെ മമ്മി ഭയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു അനന്തു... ഇന്നും ആ പേടി എന്റെ മമ്മിക്കുണ്ട്......"'
കരയാൻ വെമ്പിയ അവളുടെ കണ്ണുകളെ തുടക്കുവാൻ ഉയർത്തിയ എന്റെ കരതലങ്ങളിൽ മുഖമമർത്തി അവൾ കുറച്ചു നേരം നിന്നു....
പെട്ടന്ന് എന്തോ അസ്വസ്ഥത തോന്നിയ അവൾ എന്നെ വിട്ട് മാറി... വായ പൊത്തി ഓടാൻ തുടങ്ങിയപ്പോഴേക്കും വായിൽ നിന്നും മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അവശിഷട്ടങ്ങൾ അവളുടെ വസ്ത്രത്തിൽ ആയിരുന്നു....
പിന്നാലെ ഞാൻ ചെല്ലുമ്പോൾ അവൾ ബാത്ത്റൂമിലെ വാഷ് ബേസ്നിലേക്ക് കുനിഞ്ഞു നിന്ന് ശർദിക്കുവാണ്....
ഞാൻ അവളുടെ പുറം തടവി കൊടുത്തു....വായയും കഴുകി വന്ന അവൾക്കു ഞാൻ കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ ആണ് അവളുടെ ടീ ഷർട്ട് എല്ലാം ചീത്തയായിരിക്കുന്നത് ഞാൻ കണ്ടത്.... ഞാൻ അവളുടെ റൂമിൽ പോയി ബാഗ് എടുത്തു കൊടുന്നു.....അവൾ അത് വാങ്ങി ഒരു ഓഫ് വൈറ്റ് കളർ ബനിയൻ എടുത്തു....തൊട്ടടുത്ത നിമിഷം അവിടെ നിന്ന് കൊണ്ട് തന്നെ അവൾ ഇട്ടിരുന്ന ടീ ഷർട്ട് ഉയർത്തി.... പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു നിന്നുവെങ്കിലും അവളുടെ അഴകൊത്ത വയറും പൊക്കിൾ ചുഴിയും ഞാൻ കണ്ടിരുന്നു.....
"നീ തിരിഞ്ഞു നിൽക്കുവോന്നും വേണ്ടാ...നിന്റെ മുന്നിൽ ഒരു തുണി പോലുമില്ലാതെ നിന്നാലും നീ എന്നെ ഒന്നും ചെയ്യില്ലാന്നു എനിക്ക് വിശ്വാസമുണ്ട്.....""
എന്റെ
💬 Comments
View all comments