0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
നിന്നെ റേപ്പ് ചെയ്യാൻ...എന്താ വല്ല സംശയവും ഉണ്ടോ നിനക്ക്.....?? "' ഞാനത് പറഞ്ഞു പൊട്ടിചിരിച്ചു..... ""Ohh റിയലി....."" മൂന്നാമത്തെ ബോട്ടിലും ഫിനിഷ് ചെയ്തു റൂമിൽ നിന്നും ബാൽകണിയിലെക്കുള്ള എൻട്രൻസ് door തുറന്നു പുറത്തോട്ട് ഇറങ്ങിയ എന്റെ പിന്നാലെ സെലിനും എഴുന്നേറ്റു വന്നു.... എന്റെ മുന്നിൽ വന്നു നിന്ന് ഇരുകൈകളും എന്റെ തോളിലൂടെ ഇട്ട് അവൾ എന്റെ കഴുത്തിൽ തൂങ്ങി.... ""Come on man,, come on, please rape me.... Iam enforcing the complete permission to you... Come on.... "" പെണ്ണ് നിന്ന് തുള്ളുകയാണ് വെളിവില്ലാതെ.... ""ടി ദേ നോക്കിയെ ചുമ്മാ വെളിവില്ലാതെ ഓരോന്നു വിളിച്ചു കൂവാതെ പോയി കിടന്നുറങ്ങിയെ നീ...."" ഞാൻ അവളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു....തൊട്ടടുത്ത നിമിഷം എന്റെ കഴുത്തിൽ നിന്ന് കയ്യേടുത്തു അവൾ എന്നെ കെട്ടിപ്പുണർന്നു.... ശരീരങ്ങൾക്കിടയിൽ ഒരു തരി ഗ്യാപ് പോലും ഇല്ലാതെ അവൾ എന്നെ മുറുകെ പൂണ്ടു.... എന്റെ നെഞ്ചിൽ അമർന്ന അവളുടെ മാർകുടങ്ങളുടെ മൃദുലത ഞാൻ വീണ്ടും അറിഞ്ഞു.... മുറുകെ കെട്ടിപ്പിടിച്ചു നിന്നിരുന്ന അവളുടെ അരക്കെട്ടിൽ നിന്നുമുള്ള ചൂട് എന്റെ ശരീരത്തിലേക്ക് വമിക്കുവാൻ തുടങ്ങിയ ആ നിമിഷം ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റിയിരുന്നു..... ""Are you nervous അനന്തു....??? ""
തലകുമ്പിട്ട് നിന്നിരുന്ന എന്റെ താടിയിൽ പിടിച്ചുയർത്തിയ അവൾ എന്റെ കണ്ണിൽ നോക്കി കുഴഞ്ഞു തുടങ്ങിയ നാക്കു കൊണ്ട് അത് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.... ""ജന്മം തന്ന തന്തയെക്കാൾ വിശ്വാസം ആണ് അനന്തു എനിക്ക് നിന്നെ.... അതും ഈ കാര്യത്തിൽ

💬 Comments

View all comments