0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
പെൺകുട്ടികളുടെ ശരീരഘടന അങ്ങനെയായിരിക്കും....ഇടയ്ക്കൊന്നവൾ ചരിഞ്ഞു നിന്നതും ചുരിദാർ ടോപ്പിനു മുകളിലൂടെയുള്ള ആ നിതംബങ്ങളുടെ മുഴുപ്പിലേക്കും എന്റെ നോട്ടം ചെറുതായൊന്നു പാളിയിരുന്നു... സ്വന്തം ഭാര്യയാണെങ്കിലും ആദ്യരാത്രിയിൽ തന്നെ ഒരു ശരീരപ്രദർശനത്തിന് മുതിരാൻ മനസ്സ് അനുവദിക്കാത്തതിനാൽ ഞാൻ മാറിയിടാനുമുള്ള ഡ്രെസും എടുത്തു അവൾക്കൊരു പുഞ്ചിരിയും നൽകി ബാത്‌റൂമിലേക്ക് കയറി...ഡ്രസ്സ്‌ മാറി തണുത്ത വെള്ളത്തിൽ മുഖവും കഴുകി ഞാൻ പുറത്തിറങ്ങി...അപ്പോഴും അതെ നിൽപ്പ് തന്നെയായിരുന്നു ഭദ്ര....ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ഇട്ടിരുന്ന ഷർട്ടും മുണ്ടും ഡ്രസ്സ്‌ സ്റ്റാൻഡിൽ കൊണ്ട് ഇടുന്ന എന്നെ അവൾ നോക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു....ഡ്രസ്സ്‌ ഇടുന്ന സ്റ്റാൻഡിൽ അവൾ നേരത്തെ മാറിയിട്ട സെറ്റ് സാരിയും ബ്ലൗസും കിടന്നിരുന്നു...അതിൽ നിന്നും, അവൾ പൂശിയിരുന്ന പെർഫ്യൂംന്റെയാണോ അതോ അവളുടെ വിയർപ്പിന്റെയോ ആണോ എന്നറിയില്ല ഒരു വല്ലാത്ത മാസ്മരിക ഗന്ധം എന്റെ നാസികയിൽ അടിച്ചു കയറി....അല്ല, പെർഫ്യൂംന്റെ അല്ല,, പെണ്ണിന്റ വിയർപ്പ് മണം തന്നെയാണ് അത്... എനിക്ക് അങ്ങനെയാണ് തോന്നിയത്... കട്ടിലിനു അരികിലായി രണ്ടു ചെറുതും പിന്നെ ഒരു വലുതുമായ മൂന്നു ബാഗുകൾ ഞാൻ ശ്രദ്ധിച്ചു....ഭദ്രയുടെ ഡ്രസ്സ്‌ഉം മറ്റു സാധനങ്ങളുമാണ് അതിൽ...വൈകുന്നേരം ഭദ്രയുടെ വീട്ടിൽ നിന്നും അവർ വന്നപ്പോൾ കൊണ്ട് വന്നതായിരുന്നു അത്....ഞാൻ ആ ബാഗുകളിലേക്ക് നോക്കുന്നതു കണ്ട അവൾ പെട്ടന്ന് വന്ന് അത് റൂമിന്റെ ഒരു മൂലയിലേക്ക് മാറ്റിവച്ചു...ഞാൻ സഹായിക്കാൻ ചെന്നപ്പോൾ 'വേണ്ട, ഞാൻ മാറ്റി വച്ചോളാം'' എന്ന് പറഞ്ഞു എന്നെ തടഞ്ഞു....അത് പറഞ്ഞപ്പോൾ ഒരു ഗൗരവം ഭദ്രയുടെ വാക്കുകളിൽ എനിക്ക് അനുഭവപ്പെട്ടിരുന്നു....ബാഗ് എടുക്കാൻ കുനിഞ്ഞപ്പോൾ ചുരിദാർ ടോപ്പിനു മുകളിലൂടെയെങ്കിലും വീണ്ടും കണ്ടറിഞ്ഞ ആ വീണകുടങ്ങളുടെ മെയ്യഴക് ആ ഭാഗത്തെ

💬 Comments

View all comments