0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
ചാറ്റിംഗും ഒക്കെ ഉണ്ട്....
സെലിനെ ഡ്രോപ്പ് ചെയ്ത് പോരാൻ നേരം വീട്ടിൽ കയറിയിട്ട് പോകാൻ അവൾ നിർബന്ധിച്ചു...നേരം വൈകിയിട്ടില്ലാത്തതിനാൽ ഞാൻ അവളെ മുഷിപ്പിക്കാൻ നിൽക്കാതെ അവളുടെ കൂടെ വീട്ടിലേക്ക് കയറി.... അല്ലെങ്കിലേ പെണ്ണിന് പരാതിയാണ്... കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ ആകെ മാറിയെന്നും പഴയ പോലെ അവളോട് മിണ്ടുന്നുമില്ലന്നൊക്കെ പറഞ്ഞ്....പ്രിയപ്പെട്ട സുഹൃത്തായിട്ടും എന്റെയും ഭദ്രയുടെയും ഇടയിലുള്ള പ്രശ്നങ്ങളൊന്നും ഞാൻ അവളെ അറിയിച്ചിട്ടില്ല ഇത് വരെയും....മായയെ പിരിയുന്നതിന്റെയും അമ്മയുടെ അസുഖത്തിന്റെയും പേരിൽ ഇപ്പൊ തന്നെ ഒരുപാട് വിഷമം ഉണ്ട് അവൾക്ക്....അതിന്റെ കൂടെ എന്റെ പ്രശ്നങ്ങൾ കൂടി അറിഞ്ഞാൽ അതവളെ കൂടുതൽ സങ്കടപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്.... കുറച്ചു കാലം മുൻപ് സെലിന്റെ മമ്മിയുടെ ഹാർട്ടിൽ ഒരു ബ്ലോക്ക്‌ diagnosis ചെയ്തിട്ടുണ്ടായിരുന്നു...സർജറി വേണ്ടി വരുമെന്നാണ് ഡോക്ടർസ് അന്ന് പറഞ്ഞത്...എന്നാൽ സെലിന്റെ മമ്മി ഭയം മൂലം ഓപ്പറേഷന് സമ്മതിക്കാതിരുന്നതിനാൽ മെഡിസിൻ മാത്രം പ്രെസ്ക്രൈബ് ചെയ്തുള്ള ട്രീറ്റ്മെന്റ് ആയിരുന്നു ഇത് വരെയും നടന്നിരുന്നത്...അത് ഫലം കാണാത്തതിനാൽ സർജറി എന്തായാലും ചെയ്തേ പറ്റു എന്നാണ് ഡോക്ടർസ് പറഞ്ഞിരിക്കുന്നത്....കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ നെക്സ്റ്റ് വീക്ക്‌ അഡ്മിറ്റ്‌ ആകാനാണ് അവരുടെ തീരുമാനം...സെലിന്റെ ഒരു ഫാമിലി ഫ്രണ്ട് അവിടെ കാർഡിയോളജിസ്റ്റ് ആണ്...സർജറിക്കും അത് കഴിഞ്ഞുള്ള ശുശ്രൂഷയ്ക്കും മറ്റുമായി മമ്മിയോടൊപ്പം നിൽക്കാൻ വേണ്ടി സെലിൻ കുറച്ചു ദിവസത്തേക്ക് ലീവിന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു...അത് sanctioned ആയിട്ടുണ്ട്...മറ്റന്നാൾ അവൾ നാട്ടിലേക്ക് തിരിക്കും....അന്ന് മോർണിംഗ് തന്നെയാണ് മായയും ഡൽഹിയിലേക്ക് പോകുന്നത്...coming monday ആണ് അവിടെ ഹോസ്പിറ്റലിൽ ജോലിക്ക് ജോയിൻ ചെയ്യേണ്ടതെന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു മായ കഴിഞ്ഞ ദിവസം... ഞാനും സെലിനും വാതിൽ തുറന്നു അകത്തേക്ക്

💬 Comments

View all comments