0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
മാത്രമാണ്....we can understand that...പക്ഷെ എന്തിനും വിശ്വസിനീയമായ തെളിവുകൾ വേണ്ടേ.....be very frank, സുദേവന്റെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണം നടക്കുന്ന സമയം തൊട്ടേ Mr അനന്തകൃഷ്ണൻ ഞങ്ങളുടെ സസ്‌പെക്ട് ലിസ്റ്റിൽ ഉള്ള ഒരാളാണ്....നിങ്ങൾക്കുണ്ടായ അതെ സ്വാഭാവികമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ തന്നെ....We were secretly watching him....പക്ഷെ ഇത് വരെയുള്ള ഇൻവെസ്റ്റിഗേഷനിൽ നിന്നും യാതൊരു തെളിവുകളും ഇയാൾക്കെതിരെ ലഭിച്ചിട്ടില്ല.... So obviously, We can't consider him like a culprit till now due to the absence of material evidence....I hope you understand what I meant..." പെട്ടന്ന് എന്തോ പറയാൻ തുടങ്ങി മടിച്ചു നിന്ന ഭദ്രയെ തടഞ്ഞു കൊണ്ടാണ് സി ഐ അത് പറഞ്ഞത്... "Ok..that's all for now....നിങ്ങൾക്കിപ്പോൾ പോകാം....എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ ഇനിയും വിളിപ്പിക്കും...."" എന്തോ സി ഐ യുമായി സംസാരിച്ചതിനു ശേഷം എസ് ഐ ഞങ്ങൾക്ക് പോകാൻ അനുവാദം നൽകി.... അങ്ങനെ അവരോടു പറഞ്ഞതിനു ശേഷം ഞാനും ഭദ്രയും പുറത്തിറങ്ങി...എനിക്ക് മുന്നേ ഭദ്ര ഓഫീസിന്റെ മുന്നിലെ സ്റ്റെപ് ഇറങ്ങി നടന്നു... ""ആ പോലീസുകാരുടെ മുന്നില് എന്നെക്കുറിച്ച് ഇല്ലാത്തത് ഓരോന്ന് പറഞ്ഞു കൊടുത്ത്‌ എന്നെ വെള്ളം കുടിപ്പിച്ചിട്ട് പോണത് നോക്ക് ഭദ്രകാളി....അവളുടെ മൂലം നോക്കി ഒറ്റ ചവിട്ട് വച്ച് കൊടുക്കാനാ തോന്നണ് ഇപ്പൊ....ആദ്യമായി പ്രേമം തോന്നിയ ഒരു മൊതലിനെ കണ്ടില്ലേ....ഈ യക്ഷി എന്റെ ജീവിതം തുലയ്ക്കോ.... "" ഭദ്രയുടെ പിന്നാലെ നടക്കവേ ഞാൻ പതിയെ മുറുമുറുത്തു.....പെട്ടന്ന് നടത്തം നിർത്തി എന്നെയവൾ തിരിഞ്ഞു രൂക്ഷമായി നോക്കി കൊണ്ട് നിന്നു... 'മാരണം..ഞാൻ

💬 Comments

View all comments